ETV Bharat / international

ലോകമെമ്പാടും പുതിയതായി 300,000ത്തിലധികം കൊവിഡ് 19 കേസുകൾ - infections

ലോകാരോഗ്യ സംഘടനയിൽ നിന്നും ശേഖരിച്ച കണക്കുകൾ പ്രകാരം 169 രാജ്യങ്ങളിൾ ഉൾപ്പെടെ 12,895 മരണങ്ങളും 300,097 അണുബാധകളും സ്ഥിരീകരിച്ചു

കൊവിഡ് 19  ലോകാരോഗ്യ സംഘടന  എ.എഫ്.പി  Global coronavirus  infections  AFP tally
ലോകമെമ്പാടും പുതിയതായി 300,000ത്തിലധികം കൊവിഡ് 19 കേസുകൾ
author img

By

Published : Mar 22, 2020, 5:17 PM IST

പാരീസ്: ലോകമെമ്പാടും പുതിയതായി 300,000ത്തിലധികം കൊവിഡ് 19 കേസുകളുണ്ടെന്ന് എ.എഫ്.പി കണക്ക്. ലോകാരോഗ്യ സംഘടനയിൽ നിന്നും ശേഖരിച്ച കണക്കുകൾ പ്രകാരം 169 രാജ്യങ്ങളിൾ ഉൾപ്പെടെ 12,895 മരണങ്ങളും 300,097 അണുബാധകളും സ്ഥിരീകരിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.