ബെർലിൻ: ജർമനിയിൽ 22,771 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,494,009 ആയി. ശനിയാഴ്ച 31,300 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധിച്ച് 409 പേർ കൂടി മരിച്ചതോടെ ആകെ മരണം 26,049 ആയി. യൂറോപ്യൻ മെഡിസിൻസ് ഏജൻസിയുടെ അനുമതി ലഭിച്ചാൽ ഡിസംബർ 27ന് കൊവിഡ് വാക്സിൻ ഉപയോഗിക്കുമെന്ന് ജർമ്മൻ ആരോഗ്യമന്ത്രി ജെൻസ് സ്പാൻ പറഞ്ഞു.
ജർമനിയിൽ 22,771 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - Germany COVID
രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,494,009 ആയി.
![ജർമനിയിൽ 22,771 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ജർമനിയിൽ 22,771 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ജർമനി കൊവിഡ് കൊവിഡ് Germany reports 22,771 new COVID-19 cases Germany COVID COVID 19](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9943130-572-9943130-1608447626951.jpg?imwidth=3840)
ജർമനിയിൽ 22,771 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു