ബെര്‍ലിന്‍: കഴിഞ്ഞ 24 മണിക്കൂറിനിടെ ജര്‍മനിയില്‍ 20,000 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 13,20,716 ആയി. 321 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തു. 21,787 പേരാണ് രാജ്യത്താകെ കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് രാജ്യത്ത് ഡിസംബര്‍ 20 വരെ ഭാഗികമായ ലോക്‌ഡൗണ്‍ തുടരുമെന്നും ഭരണകൂടം അറിയിച്ചു.
ജര്‍മനിയില്‍ പുതിയതായി 20,000 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
321 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തു