ബെർലിൻ: ജർമനിയില്‍ 29,875 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,272,078 ആയി. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 942,000 ആണ്. 598 പേർ കൂടി മരിച്ചതോടെ രാജ്യത്തെ ആകെ മരണസംഖ്യ 20,970 ആയി. നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 309,108 ആണ്. രാജ്യത്ത് 69.5 മില്യൺ ജനങ്ങളെയാണ് കൊവിഡ് ബാധിച്ചത്. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 309,108 ആണ്.
ജർമനിയില്‍ 29,875 പേർക്ക് കൂടി കൊവിഡ് - ജർമ്മനി
നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 309,108 ആണ്.
![ജർമനിയില്‍ 29,875 പേർക്ക് കൂടി കൊവിഡ് Germany registers record 29 875 new COVID-19 cases over past day ജർമ്മനി കൊവിഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9839130-1020-9839130-1607664882561.jpg?imwidth=3840)
ജർമ്മനിയിൽ 29,875 പേർക്ക് കൂടി കൊവിഡ്