ബെർലിൻ: ജർമനിയിൽ 17,767 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,171,323 ആയി ഉയർന്നു. 255 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 18,772 ആയി. കൊവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ ജർമനിയിൽ ഡിസംബർ 20 വരെ ലോക്ക് ഡൗൺ നീട്ടി.
ജർമനിയിൽ 17,767 പേർക്ക് കൊവിഡ് - ലോക്ക് ഡൗൺ നീട്ടി
കൊവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ ജർമനിയിൽ ഡിസംബർ 20 വരെ ലോക്ക് ഡൗൺ നീട്ടി.
![ജർമനിയിൽ 17,767 പേർക്ക് കൊവിഡ് Germany reports 17 767 new COVID-19 cases Germany covid updates ജർമനിയിൽ 17,767 പേർക്ക് കൊവിഡ് ലോക്ക് ഡൗൺ നീട്ടി ബെർലിൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9788557-thumbnail-3x2-german.jpg?imwidth=3840)
ജർമനിയിൽ 17,767 പേർക്ക് കൊവിഡ്