പാരിസ്: ഫ്രാൻസിൽ ജനിതകമാറ്റം സംഭവിച്ച വൈറസിന്‍റെ 501.v2ന്‍റെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. അടുത്തിടെ സൗത്ത് ആഫ്രിക്കയിൽ നിന്നും എത്തിയ ആൾക്കാണ് 501.v2എന്ന വൈറസ് പിടിപെട്ടത്. രോഗലക്ഷണത്തെ തുടർന്ന് നടത്തിയ പിസിആർ ടെസ്റ്റിലാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. ഫ്രാൻസിനെ കൂടാതെ സ്വിറ്റ്സർലൻഡ്, ഓസ്ട്രേലിയ, ജപ്പാൻ, യുകെ തുടങ്ങിയ രാജ്യങ്ങളിലും ജനിതകമാറ്റം സംഭവിച്ച വൈറസിന്‍റെ സാനിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. സെപ്റ്റംബർ മുതൽ ഫ്രാൻസിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു ജനിതമാറ്റം സംഭവിച്ച വൈറസിനേക്കാൾ 501 v2 കൂടുതൽ അപകടകാരിയാണെന്ന് ഫ്രാൻസ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. എന്നാൽ ദക്ഷിണാഫ്രിക്ക ഈ വാദം തള്ളിയിട്ടുണ്ട്.
ഫ്രാൻസിൽ പുതിയ കൊറോണ വൈറസിന്‍റെ ആദ്യ കേസ് രജിസ്റ്റർ ചെയ്തു - ഫ്രാൻസിലെ കോവിഡ് കണക്കുകൾ
അടുത്തിടെ സൗത്ത് ആഫ്രിക്കയിൽ നിന്നും എത്തിയ ആൾക്കാണ് 501.v2എന്ന വൈറസ് പിടിപെട്ടത്
![ഫ്രാൻസിൽ പുതിയ കൊറോണ വൈറസിന്‍റെ ആദ്യ കേസ് രജിസ്റ്റർ ചെയ്തു France registers first case of COVID-19 variant linked to South Africa ഫ്രാൻസിലെ കോവിഡ് കണക്കുകൾ സൗത്ത് ആഫ്രിക്കയുമായി ബന്ധമുള്ള വൈറസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10076756-1034-10076756-1609453373085.jpg?imwidth=3840)
പാരിസ്: ഫ്രാൻസിൽ ജനിതകമാറ്റം സംഭവിച്ച വൈറസിന്‍റെ 501.v2ന്‍റെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. അടുത്തിടെ സൗത്ത് ആഫ്രിക്കയിൽ നിന്നും എത്തിയ ആൾക്കാണ് 501.v2എന്ന വൈറസ് പിടിപെട്ടത്. രോഗലക്ഷണത്തെ തുടർന്ന് നടത്തിയ പിസിആർ ടെസ്റ്റിലാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. ഫ്രാൻസിനെ കൂടാതെ സ്വിറ്റ്സർലൻഡ്, ഓസ്ട്രേലിയ, ജപ്പാൻ, യുകെ തുടങ്ങിയ രാജ്യങ്ങളിലും ജനിതകമാറ്റം സംഭവിച്ച വൈറസിന്‍റെ സാനിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. സെപ്റ്റംബർ മുതൽ ഫ്രാൻസിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു ജനിതമാറ്റം സംഭവിച്ച വൈറസിനേക്കാൾ 501 v2 കൂടുതൽ അപകടകാരിയാണെന്ന് ഫ്രാൻസ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. എന്നാൽ ദക്ഷിണാഫ്രിക്ക ഈ വാദം തള്ളിയിട്ടുണ്ട്.
TAGGED:
ഫ്രാൻസിലെ കോവിഡ് കണക്കുകൾ