ജെനീവ: കൊവിഡ്, ജനങ്ങളുടെ വ്യക്തിത്വത്തിന് മേലുള്ള പരീക്ഷണമാണെന്നും ഈ സാഹചര്യത്തിൽ മനുഷത്വം, ഐക്യദാർഢ്യം എന്നിവ കാണിക്കേണ്ട സമയമാണെന്നും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദനം ഗബ്രിയോസിസ് പറഞ്ഞു. അടുത്ത മൂന്ന് മാസത്തേക്ക് യു.എസിനല്ലാതെ മറ്റൊരു രാജ്യത്തിനും റെംഡിസിവിർ എന്ന മരുന്ന് വാങ്ങാൻ കഴിയില്ല. ഗിലെയാദ് സയൻസസുമായുള്ള യുഎസ് കരാർ പൂർണമായ നിബന്ധനകൾ വിലയിരുത്താനുണ്ടെന്നും മറ്റ് രാജ്യങ്ങൾക്കും മരുന്ന് ഉൽപാദനത്തിന് സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തര പദ്ധതിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മൈക്ക് റയാൻ പറഞ്ഞു. ലോകമെമ്പാടുമുള്ള ആളുകളുടെ ജീവൻ രക്ഷ ഇടപെടലുകൾക്ക് ലോകാരോഗ്യ സംഘടന പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ജനങ്ങളുടെ വ്യക്തിത്വം തിരിച്ചറിയുന്ന സമയമാണിതെന്ന് ലോകാരോഗ്യ സംഘടന മേധാവി - കൊവിഡ്
അടുത്ത മൂന്ന് മാസത്തേക്ക് യു.എസിനല്ലാതെ മറ്റൊരു രാജ്യത്തിനും റെംഡിസിവിർ എന്ന മരുന്ന് വാങ്ങാൻ കഴിയില്ലെന്ന് ടെഡ്രോസ് അദനം ഗബ്രിയോസിസ്