ബ്രസീലിയ: ബ്രസീലിൽ 21,000 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 69,01,952 ആയി. 279 പേർ കൂടി മരിച്ചതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,81,402 ആയി. ലോകത്ത് കൊവിഡ് ബാധിതർ കൂടുതലുള്ള രണ്ടാമത്തെ രാജ്യമാണ് ബ്രസീൽ.
ബ്രസീലിൽ 21,000 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - death toll over 1.81 lakh
രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,81,402 ആയി.
ബ്രസീലിൽ 21,000 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു