ETV Bharat / international

ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റി

author img

By

Published : Apr 6, 2020, 8:33 AM IST

കൊവിഡ് പരിശോധനാഫലം പോസിറ്റീവ് ആയതിനെ തുടർന്ന് ക്വാറന്‍റൈൻ സംവിധാനത്തിലായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ.

Borish Johnson  John tests positive  Bristish PM  Coronavirus  COVID-19 in Britan  Johnson admitted  ലണ്ടൻ  കൊവിഡ്  കൊറോണ  ബോറിസ് ജോൺസൺ  ബ്രിട്ടീഷ് പ്രധാനമന്ത്രി  ബ്രിട്ടൻ കൊവിഡ് വാർത്ത
ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റി

ലണ്ടൻ: കൊവിഡ് രോഗബാധിതനായ യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസണെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്ത് ദിവസത്തെ ക്വാറന്‍റൈനിന് ശേഷമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . തുടർച്ചയായി രോഗലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്നും മുൻകരുതൽ നടപടിയായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ഡൗണിങ് സ്ട്രീറ്റ് വക്താവ് പറഞ്ഞു.

ആരോഗ്യ പ്രവർത്തകർക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചതായും ആരോഗ്യ പ്രവർത്തകരുടെ നിർദേശം ജനങ്ങൾ പാലിക്കണമെന്ന അറിയിച്ചെന്നും വക്താവ് കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.