ETV Bharat / international

ബോറിസ് ജോണ്‍സണിനെതിരെ പ്രതിഷേധം; പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി

പ്രതിഷേധത്തിനെ തുടര്‍ന്ന് വൈറ്റ് ഹാള്‍ അടച്ചിട്ടു

ബോറിസ് ജോണ്‍സണിനെതിരെ പ്രതിഷേധം: പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി  Anti-Boris Johnson Protesters Clash With Police  ലണ്ടൻ  ബോറിസ് ജോണ്‍സണ്‍
ബോറിസ് ജോണ്‍സണിനെതിരെ പ്രതിഷേധം: പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി
author img

By

Published : Dec 14, 2019, 3:28 PM IST

ലണ്ടൻ : ബ്രിട്ടീഷ് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ വിജയക്കൊടി പാറിച്ച ബോറിസ് ജോണ്‍സണിനെതിരെ പ്രകടനം നടത്തിയവര്‍ പൊലീസുമായി ഏറ്റുമുട്ടി. പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ബോറിസ് ബ്രക്സിറ്റിലെ ഭിന്നതകള്‍ പരിഹരിക്കുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു പ്രകടനം. എന്‍റെ പ്രധാനമന്ത്രിയല്ല എന്ന പ്ലക്കാര്‍ഡുകളുയര്‍ത്തിയാണ് സംഘം പ്രകടനം നടത്തിയത്.

വൈറ്റ് ഹാളിന് സമീപമായിരുന്നു പ്രകടനം. 14 ദശലക്ഷം ജനങ്ങള്‍ ബോറിസ് ഗവണ്‍മെന്‍റിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയപ്പോള്‍ വളരെ ചെറിയ ശതമാനം പേരാണ് എതിര്‍പ്പുമായെത്തിയത്. ഇത്രയും കുറഞ്ഞ ശതമാനം കൊണ്ട് ബോറിസിന്‍റെ പ്രധാനമന്ത്രി പദം അട്ടിമറിക്കാനാകില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറഞ്ഞു. 650 സീറ്റുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ 326 സീറ്റ് വേണ്ടിടത്താണ് ജോണ്‍സണിന്‍റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 364 സീറ്റ് നേടി വിജയിച്ചത്.

Intro:Body:

London: Following Boris Johnson's victory in one of the UK's historic general elections, protests were staged here against the Prime Minister during which demonstrators clashed with the police.

Demonstrators descended on Whitehall in central London at around 5 p.m. on Friday waving flags and placards while shouting "not my Prime Minister" just hours after Johnson pledged to heal the divisions of Brexit as he returned to Downing Street after securing a crushing victory in Thursday's election over Labour.

Despite almost 14 million people voting in favor of Johnson's government, the comparatively tiny crowd, seemingly unable to get over the election result, became embroiled in violent clashes with the police.

Observers across the political spectrum have called out the protesters for taking to the streets so soon after polls closed, and ridiculing them for thinking they will overthrow the Prime Minister with such a small number.

Whitehall was closed down as the protesters, surrounded by police, caused chaos in the area.

Hundreds of protesters were also at Trafalgar Square where clashes broke out with police.

A heavy police presence was seen close to the Cenotaph in Whitehall which was cordoned off as the clashes broke out.

They traveled down Whitehall before moving towards Millbank and Horseferry Road, shouting, "the people, united, we will never be defeated".

The Metropolitan Police said two arrests had been made concerning the protests, one person on suspicion of assaulting a police officer and another for suspected affray.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.