ലണ്ടന്‍: കൊവിഡ്19നെ തുടര്‍ന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് 12000 പേരെ പിരിച്ചുവിടാന്‍ ഒരുങ്ങി ബ്രിട്ടീഷ് എയര്‍വെയ്‌സ്. ഇക്കാര്യം ബ്രിട്ടീഷ് എയര്‍വെയ്‌സ് ഔദ്യോഗീകമായി അറിയിച്ചതായാണ് റിപ്പോർട്ടുകൾ.
വിമാനയാത്ര പഴയ തലത്തിലേക്ക് എത്തുന്നത് വരെ മറ്റു പദ്ധതികള്‍ ഒരുക്കുമെന്ന് എയര്‍വെസിന്‍റെ മാതൃക കമ്പനിയായ ഐഎജി അറിയിച്ചു.