ETV Bharat / international

ലോകാരോഗ്യ സംഘടന വുഹാനിൽ

author img

By

Published : Jan 30, 2021, 10:46 AM IST

സിൻഹുവാ ആശുപത്രി, വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്, വുഹാൻ സി.ഡി.സി ലാബോറട്ടറി തുടങ്ങിയവയും ലോകാരോഗ്യ സംഘടനാ സംഘം സന്ദർശിക്കും.

WHO team visits Wuhan hospital  Wuhan hospital  COVID cases in CHINA  ലോകാരോഗ്യ സംഘടന ബുഹാനിൽ  ലോകാരോഗ്യ സംഘടന കൊവിഡ്  കൊവിഡ്  കൊവിഡ് ചൈന  ചൈന  ബുഹാൻ  covid  china  wuhan  who
ലോകാരോഗ്യ സംഘടന ബുഹാനിൽ

ബെയ്‌ജിങ്: ലോകത്താകെ പടർന്നു പിടിച്ച കൊവിഡ് എന്ന മഹാമാരിയെ കുറിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായി ലോകാരോഗ്യ സംഘടന വിദഗ്‌ധ സമിതി ഇന്ന് ചൈനയിലെ വുഹാൻ സന്ദർശിക്കും. കൊറോണ വൈറസിന്‍റെ ഉത്‌ഭവത്തെ കുറിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായാണ് സന്ദർശനം.

ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച മാർക്കറ്റ് അതോടൊപ്പം സിൻഹുവാ ആശുപത്രി, വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്, വുഹാൻ സി.ഡി.സി ലാബോറട്ടറി തുടങ്ങിയവയും ലോകാരോഗ്യ സംഘടനാ സംഘം സന്ദർശിക്കും. വിശദമായ രേഖകൾ അധികൃതരോട് ആവശ്യപ്പെട്ടതായി വിദഗ്‌ധ സമിതി അറിയിച്ചു. ചൈനയിൽ ഇതുവരെ 89,000 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 4,600 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയതു. കൊവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക്ഡൗണും യാത്രാ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.