- രാജ്യത്ത് പുതിയതായി 92,605 കൊവിഡ് ബാധിതർ; 54 ലക്ഷം കടന്ന് രോഗികളുടെ എണ്ണം
- പുഴയില്‍ കുടുങ്ങിയ വൃദ്ധനെ ഫയർഫോഴ്സ് എത്തി രക്ഷിച്ചു
- കാർഷിക ബിൽ രാജ്യസഭയിൽ; താങ്ങുവില തുടരുമെന്ന് കേന്ദ്ര കൃഷി മന്ത്രി
- വിശുദ്ധ ഗ്രന്ഥത്തെ പടച്ചട്ടയാക്കുന്നത് അവസാനിപ്പിക്കണം; പികെ കുഞ്ഞാലിക്കുട്ടി
- സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
- ജമ്മു കശ്മീർ അതിർത്തിയില്‍ ലഹരി മരുന്നുകൾ കണ്ടെടുത്തു
- ഇന്ത്യയുടെ സമാധാന ശ്രമങ്ങളെ പാകിസ്ഥാൻ എല്ലായ്പ്പോഴും വഞ്ചിച്ചു: രാംദാസ് അത്താവലെ
- എച്ച്ഡി ദേവഗൗഡ സത്യപ്രതിജ്ഞ ചെയ്തു
- അനുരാഗ് കശ്യപിനെതിരെ പീഡന ആരോപണവുമായി നടി പായല്‍ ഘോഷ്, ആരോപണം അടിസ്ഥാനരഹിതമെന്ന് സംവിധായകന്
- മോസ്കോയിൽ 13 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - old man rescued
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍..
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍