ETV Bharat / international

ചൈനയില്‍ ഭൂചലനം ; നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു - ചൈനയില്‍ ഭൂമികുലുക്കം

റിക്‌ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം 56 കിലോമീറ്റര്‍ പരിധിയില്‍ വ്യാപിച്ചു.

China earthquake news  China government  US Geological Survey  Xinjiang  China Earthquake Networks Center  ചൈനയില്‍ ഭൂമികുലുക്കം  ബെയ്‌ജിങ്
ചൈനയില്‍ ഭൂമികുലുക്കം; നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു
author img

By

Published : Jan 20, 2020, 1:13 PM IST

ബെയ്‌ജിങ്: ചൈനയിലെ ഷിന്‍ജിയാങ് മേഖലയിലുണ്ടായ ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്. ഞായറാഴ്‌ച രാത്രിയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്‌ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം 56 കിലോമീറ്റര്‍ പരിധിയില്‍ വ്യാപിച്ചു.

ഷിന്‍ജിയാങ്ങിലെ പെയ്‌സ്വാതിലാണ് എറ്റവും കൂടുതല്‍ നാശനഷ്‌ടങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മേഖലയിലേക്ക് കൂടുതല്‍ രക്ഷാപ്രവര്‍ത്തകരെ അയച്ചിട്ടുണ്ട്. തകര്‍ന്നുവീണ കെട്ടിടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് സംശയമുണ്ട്. വൈദ്യുതി ലൈനുകള്‍ക്ക് തകരാര്‍ സംഭവിച്ചിട്ടുള്ളത് രക്ഷാപ്രവര്‍ത്തനത്തെ ചെറിയ തോതില്‍ ബാധിക്കുന്നുണ്ട്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.