സിയോൾ: രാജ്യത്ത് പുതുതായി 279 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതർ 15,318 ആയി. സിയോളിൽ 141 പേർക്കും ജിയോങ്‌ജി പ്രവിശ്യയിൽ 96 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മാർച്ച് എട്ടിന് ശേഷം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. പള്ളികളിലൂടെയും വ്യാപാര സൗകര്യങ്ങളിലൂടെയും വൈറസ് ബാധ പടരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇന്നലെ 166 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
ദക്ഷിണ കൊറിയയിൽ കൊവിഡ് ബാധിതർ 15,318 ആയി - കൊറോണ അപ്‌ഡേറ്റ്സ്
സിയോളിൽ 141 പേർക്കും ജിയോങ്‌ജി പ്രവിശ്യയിൽ 96 പേർക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
ദക്ഷിണ കൊറിയയിൽ കൊവിഡ് ബാധിതർ 15,318 ആയി