പുലാവു ഉജോംഗ്: സിംഗപ്പൂരിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 528 കൊവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 15,000 ആയി. പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗവും വിദേശ തൊഴിലാളികളാണ്. എട്ട് സിംഗപ്പൂർ സ്വദേശികൾക്ക് മാത്രമാണ് രോഗം ബാധിച്ചത്. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി.
സിംഗപ്പൂരിൽ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 528 കൊവിഡ് കേസുകള്‍
ലേബർ ക്യാമ്പുകളിൽ താമസിക്കുന്ന തൊഴിലാളികൾക്കിടയിലാണ് രോഗം പടരുന്നത്
സിംഗപ്പൂരിൽ 24 മണിക്കൂറിനിടെ 528 കൊവിഡ് ബാധിതർ