കബൂൾ: ഗസ്‌നി പ്രവിശ്യയിലെ ഗീറോ ജില്ലയിൽ നടന്ന വ്യോമാക്രമണത്തിൽ എട്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു. ഹംസ വസിരിസ്ഥാനി ഉൾപ്പെടെ ഏഴു തീവ്രവാദികളാണ് കൊല്ലപ്പെട്ടതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഗസ്‌നിയിലെ പിഡി 3 ലാണ് സംഭവം നടന്നത്. ഗസ്‌നിയിൽ 31 പേർ കൊല്ലപ്പെടുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത തീവ്രവാദ ആക്രമണത്തിൽ ഗൂഡാലോചന നടത്തിയവരാണ് കൊല്ലപ്പെട്ടത്.
ഹംസ വസിരിസ്ഥാനി ഉൾപ്പെടെ ഏഴു തീവ്രവാദികൾ കൊല്ലപ്പെട്ടു - അഫ്ഗാനിസ്ഥാൻ തീവ്രവാദ ആക്രമണം
കഴിഞ്ഞ ദിവസം ഗസ്‌നിയിൽ നടന്ന തീവ്രവാദ ആക്രമണത്തിന്‍റെ സൂത്രധാരന്മാരാണ് കൊല്ലപ്പെട്ടത്.
ഹംസ വസിരിസ്ഥാനി ഉൾപ്പെടെ ഏഴു തീവ്രവാദികൾ കൊല്ലപ്പെട്ടു