ETV Bharat / international

ഇന്ത്യൻ ലോബി പാകിസ്ഥാനെതിരെ കഥ മെനയുന്നുവെന്ന് പാക് പ്രധാനമന്ത്രി

ഇന്ത്യൻ ലോബിയുടെ ശക്തമായ ഇടപെടല്‍ കാരണം യുഎസിന് പാകിസ്ഥാനോടുള്ള സമീപനത്തില്‍ മാറ്റമുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

India's citizenship law  യുഎസിലുള്ള ഇന്ത്യൻ ലോബി പാകിസ്ഥാനെതിരെ കഥ മെനയുന്നുവെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ  പ്രധാനമന്ത്രി ഇമ്രാൻ ഖാൻ  ഇന്ത്യൻ ലോബി
യുഎസിലുള്ള ഇന്ത്യൻ ലോബി പാകിസ്ഥാനെതിരെ കഥ മെനയുന്നുവെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ
author img

By

Published : Dec 29, 2019, 10:48 AM IST

ഇസ്ലാമാബാദ്: യു.എസിലെ ഇന്ത്യൻ ലോബിയാണ് പാകിസ്ഥാനെതിരെ കുപ്രചരണങ്ങള്‍ നടത്തുന്നതെന്നും ഇത് പാകിസ്ഥാനും യുഎസും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് പാകിസ്ഥാൻ ഡിസന്‍റ് ഓഫ് നോർത്ത് അമേരിക്കയുടെ (എപിപി‌എൻ‌എ) യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു ഖാൻ.
ഇപ്പോള്‍ യുഎസിലുള്ള ഇന്ത്യൻ ലോബി പാകിസ്ഥാനെക്കാള്‍ ശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് യുഎസിന് പാകിസ്ഥാനോടുള്ള സമീപനത്തില്‍ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇതൊഴിവാക്കാൻ യുഎസിലെ ഇന്ത്യൻ ലോബിയെ നേരിടാൻ ശ്രമിക്കണമെന്ന് പ്രധാനമന്ത്രി എ.പി.പി.എൻ.എയോട് ആവശ്യപ്പെട്ടു.
കശ്‌മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് പുറമേ അന്താരാഷ്ട്ര സമൂഹവും മനുഷ്യാവകാശ സംഘടനകളും ഇന്ത്യയുടെ പൗരത്വ നിയമത്തെ വിമർശിക്കുകയാണെന്നും ഖാൻ കൂട്ടിച്ചേര്‍ത്തു.

ZCZC
PRI GEN INT
.ISLAMABAD FGN21
PAK-IMRAN-LOBBY
Powerful Indian lobby in America strengthening narrative against Pakistan: Imran Khan
          Islamabad, Dec 28 (PTI) Pakistan Prime Minister Imran Khan on Saturday said the "powerful" Indian lobby in America was playing a key role in strengthening India's narrative against Pakistan, which was affecting the US policies for his country.
          Speaking at a meeting of the Association of Physicians of Pakistani Descent of North America (APPNA), Khan said, "India's lobby in America right now is far more powerful than Pakistan's. India's point of view always overshadows that of Pakistan and American policies for Pakistan are affected by that viewpoint."
          The premier asked the APPNA to make efforts to counter the Indian lobby in the US.
          The prime minister said the Pakistan government wishes to have an institutional arrangement with APPNA, calling it the most powerful and influential Pakistani group overseas.
          Khan said India may launch a false-flag operation in Pakistan-occupied to divert attention from domestic issues.
          Khan criticised the Indian government's stringent curbs on people's movement and communication systems in Jammu and Kashmir.
          Tensions between India and Pakistan spiked following New Delhi's decision to abrogate Article 370 of the Constitution on August 5, revoking the special status given to Jammu and Kashmir.
          Khan further said the international community and human rights organisations were criticising India for its citizenship law.
          According to the Citizenship (Amendment) Act, non-Muslim refugees who came to India till December 31, 2014, to escape religious persecution in Pakistan, Bangladesh and Afghanistan will be given Indian citizenship. PTI SH
IND
12282211
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.