ETV Bharat / international

പാകിസ്ഥാനിൽ സൈനിക വിമാനം പരിശീലന പറക്കലിനിടെ തകർന്ന് വീണു

author img

By

Published : Feb 7, 2020, 5:46 PM IST

പഞ്ചാബ് പ്രവിശ്യയിലെ ഷോർകോട്ട് പ്രദേശത്തിന് സമീപമാണ് വിമാനം തകർന്ന് വീണത്

Pakistan Air Force  Mirage aircraft crash  Pakistan crash  MIrage crash latest news  പാകിസ്ഥാനിൽ സൈനിക വിമാനം പരിശീലന പറക്കലിനിടെ തകർന്ന് വീണു
പാകിസ്ഥാനിൽ സൈനിക വിമാനം പരിശീലന പറക്കലിനിടെ തകർന്ന് വീണു

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ സൈനിക വിമാനം പരിശീലന പറക്കലിനിടെ തകർന്ന് വീണു. പാകിസ്ഥാൻ വ്യോമസേനയുടെ മിറാജ് വിമാനമാണ് തകർന്ന് വീണത്. പഞ്ചാബ് പ്രവിശ്യയിലെ ഷോർകോട്ട് പ്രദേശത്തിന് സമീപമാണ് വിമാനം തകർന്ന് വീണത്. അപകടത്തിൽ ആർക്കും പരിക്കില്ല. അപകട കാരണം വ്യക്തമല്ല. കൂടുതല്‍ അന്വേഷണം തുടരുന്നതായി അധികൃതര്‍ അറിയിച്ചു.

ZCZC
PRI GEN INT
.ISLAMABAD FGN20
PAK-CRASH
Pakistan Air Force jet crashes during routine training mission

By Sajjad Hussain
         Islamabad, Feb 7 (PTI) A Mirage aircraft of Pakistan Air Force crashed on Friday in Punjab province during a routine operational training mission.
         The PAF said in a statement that the Mirage jet crashed near Shorkot area in Punjab province.
         "The pilot ejected safely and no loss of life or property has been reported on ground," according to the statement.
         The cause of the accident was not known. A board of inquiry was ordered by Air Headquarters to determine the cause of the accident.
          On January 7, two Pakistan Air Force pilots were killed when their China-made trainer aircraft crashed in Punjab province. PTI SH
NSA
NSA
02071539
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.