ഹോങ്കോംഗ്: ഹോങ്കോങ് പ്രതിഷേധത്തിൽ ഇതുവരെ 800ലധികം പേർ അറസ്റ്റിലായി. നിയമവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് 19 മുതൽ 40 വയസ് വരെയുള്ള 13 പേരാണ് കഴിഞ്ഞ രണ്ട് മാസത്തിനിടെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിഷേധത്തിൽ മാധ്യമപ്രവർത്തകർക്കും പൊലീസുകാർക്കും അടക്കം നിരവധി പേർക്ക് പരിക്കേറ്റതായി അധികാരികൾ അറിയിച്ചു.
ഹോങ്കോങ് ഭരണാധികാരി ലാമിനെതിരായ പ്രക്ഷോഭം കഴിഞ്ഞ വര്‍ഷം ജൂണിലാണ് ആരംഭിച്ചത്. ക്രിമിനല്‍ കേസുകളില്‍പ്പെട്ടവരെ ചൈനയില്‍ വിചാരണ ചെയ്യാനുള്ള കാരി ലാമിന്‍റെ ബില്ലിനെതിരെയാണ് പ്രക്ഷോഭം. കാരി ലാമിന് ചൈനയുടെ പിന്തുണയുണ്ട്.