ETV Bharat / international

അഫ്‌ഗാൻ സേനയുമായുള്ള ഏറ്റുമുട്ടലിൽ നൂറിലധികം താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടു - അഫ്ഗാൻ പ്രതിരോധ മന്ത്രാലയം

ഏറ്റുമുട്ടലുകളിൽ 100 തീവ്രവാദികൾ കൊല്ലപ്പെടുകയും 50 തീവ്രവാദികൾക്ക് പരിക്കേൽക്കുകയും നിരവധി ആയുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്‌തതായും മന്ത്രാലയം അറിയിച്ചു

അഫ്‌ഗാൻ സേന  നൂറിലധികം താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടു  Over 100 Taliban terrorists killed  clashes with Afghan forces  അഫ്ഗാൻ പ്രതിരോധ മന്ത്രാലയം  Taliban terrorists killed in clashes with Afghan forces
അഫ്‌ഗാൻ സേനയുമായുള്ള ഏറ്റുമുട്ടലിൽ നൂറിലധികം താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടു
author img

By

Published : Jun 3, 2021, 9:41 AM IST

കാബൂൾ: അഫ്ഗാൻ സേനയുമായുള്ള ഏറ്റുമുട്ടലിൽ നൂറിലധികം താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടതായി അഫ്ഗാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഏറ്റുമുട്ടലുകളിൽ 100 തീവ്രവാദികൾ കൊല്ലപ്പെടുകയും 50 തീവ്രവാദികൾക്ക് പരിക്കേൽക്കുകയും നിരവധി ആയുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്‌തതായും മന്ത്രാലയം അറിയിച്ചു.

ALSO READ:സിബിഎസ്‌സി പരീക്ഷ റദ്ദാക്കല്‍ വിദ്യാർഥി സൗഹൃദമെന്ന് നരേന്ദ്ര മോദി

ലാഗ്മാൻ, കുനാർ, നംഗർഹാർ, ഗസ്നി, പക്തി, മൈതാൻ വാർഡക്, ഖോസ്റ്റ്, സാബുൾ, ബാദ്ഗിസ്, ഹെറാത്ത്, ഫരിയാബ്, ഹെൽമണ്ട്, ബാഗ്ലാൻ പ്രവിശ്യകളിൽ കഴിഞ്ഞ 24 മണിക്കൂറിലാണ്‌ ഏറ്റുമുട്ടലുണ്ടായത്‌.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.