കാഠ്മണ്ഡു: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 1,703 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ നേപ്പാളിലെ കൊവിഡ് കേസുകളുടെ എണ്ണം 2,29,343 ആയി ഉയർന്നു. രാജ്യത്ത് 23 മരണങ്ങൾ കൂടി രേഖപ്പെടുത്തി. മരണസംഖ്യ 1,435 ആയി. അതേസമയം രാജ്യത്ത് 1,236 പേര്‍ രോഗമുക്തി നേടി. ആകെ രോഗമുക്തി നേടിയവരുട എണ്ണം 2,09,435 ആയി. രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 17,237 ആണ്.
നേപ്പാളിൽ 1,703 പേർക്ക് കൂടി കൊവിഡ് - nepal covid 19
നേപ്പാളിലെ കൊവിഡ് കേസുകളുടെ എണ്ണം 229,343 ആയി ഉയർന്നു
നേപ്പാളിൽ 1,703 പേർക്ക് കൂടി കൊവിഡ്