കാഠ്മണ്ഡു: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 4,047 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ നേപ്പാളിലെ കൊവിഡ് കേസുകളുടെ എണ്ണം 111,802 ആയി ഉയർന്നു. രാജ്യത്ത് ഒൻപത് മരണങ്ങൾ കൂടി രേഖപ്പെടുത്തി. മരണസംഖ്യ 645 ആയി. കഴിഞ്ഞ ദിവസം കൊവിഡ് -19 ബാധിച്ച് ഏഴു പുരുഷന്മാരും രണ്ട് സ്ത്രീകളും മരിച്ചു. രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 33,880 ആണ്.
നേപ്പാളിൽ 4,047 പുതിയ കൊവിഡ് കേസുകൾ - കൊവിഡ്
നേപ്പാളിലെ കൊവിഡ് കേസുകളുടെ എണ്ണം 111,802 ആയി ഉയർന്നു. രാജ്യത്ത് ഒൻപത് മരണങ്ങൾ കൂടി രേഖപ്പെടുത്തി.

പ