കാഠ്‌മണ്ഡു: നേപ്പാളിൽ 16 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ബാങ്കെ, പാഴ്‌സ ജില്ലകളിൽ നിന്നാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തത്. ഇതോടെ നേപ്പാളിൽ ഇതുവരെ 75 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 16 പേർക്ക് രോഗം ഭേദമായി. നേപ്പാൾഗുഞ്ചിലെ ബേരി ആശുപത്രിയിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് പുതിയ കേസുകൾ സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ടതിനെ തുടർന്നാണ് ഇവരെ പരിശോധനക്ക് വിധേയമാക്കിയത്. രോഗികളെ ബാങ്കെയിലെ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.
നേപ്പാളിൽ 16 പേർക്ക് കൂടി കൊവിഡ് - Parsa
ബാങ്കെ, പാഴ്‌സ ജില്ലകളിൽ നിന്നാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തത്. നേപ്പാളിൽ 75 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
![നേപ്പാളിൽ 16 പേർക്ക് കൂടി കൊവിഡ് Nepal Covid നേപ്പാൾ കൊവിഡ് ബാങ്കെ പാഴ്‌സ നേപ്പാൾഗുഞ്ച് Banke Parsa Nepalgunj](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7049394-463-7049394-1588558088602.jpg?imwidth=3840)
നേപ്പാളിൽ 16 പേർക്ക് കൂടി കൊവിഡ്