അഴിമതി കേസിൽ ജയിലിൽ കഴിയുന്ന മുൻ പാക്ക് പ്രസിഡന്‍റ് നവാസ് ഷെരീഫിന് ചികിത്സയ്ക്കായി പാക്ക് കോടതി ജാമ്യം അനുവധിച്ചു. ആറ് ആഴ്ച്ചത്തേയ്ക്കാണ് ജാമ്യം.പാക്കിസ്ഥാനിൽ തന്നെ ചികിത്സ തേടണമെന്നും,ജാമ്യകാലയളവിൽ പാക്കിസ്ഥാൻ വിട്ട് പോകരുതെന്നും, കോടതി ഉത്തരവിൽ വെക്തമാക്കിയിട്ടുണ്ട്.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആസിഫ് സയീദ് ഖോസ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഷെരീഫിന് ജാമ്യം അനുവദിച്ചത്.ഷരീഫിന്‍റെ ജാമ്യാപേക്ഷ കഴിഞ്ഞമാസം പാകിസ്താൻ ഹൈക്കോടതി തള്ളിയിരുന്നു. നവാസ് ഷെരീഫ് വൈകാതെ വീട്ടിൽ എത്തുമെന്നും, അള്ളാഹുവിനും, ഷെരീഫിനെ പിന്തുണയ്ക്കുന്നവർക്കും നന്ദി പറയുന്നതായും മകള്‍ മറിയം നവാസ് വിധിയ്ക്ക് ശേഷം ട്വിറ്ററിൽ പ്രതികരിച്ചു.
പാക്കിസ്ഥാൻ മുൻ പ്രസിഡന്‍റ് നവാസ് ഷെരീഫിന് ജാമ്യം - നവാസ് ഷെരീഫ്
അഴിമതി ആരോപണങ്ങളെത്തുടർന്ന് 2017ൽ അധികാരത്തിൽനിന്ന് പുറത്താക്കപെട്ട ഷെരീഫിന് കഴിഞ്ഞവർഷമാണ് പാക് കോടതി ഏഴുവർഷത്തെ തടവുശിക്ഷ വിധിച്ചത്
അഴിമതി കേസിൽ ജയിലിൽ കഴിയുന്ന മുൻ പാക്ക് പ്രസിഡന്‍റ് നവാസ് ഷെരീഫിന് ചികിത്സയ്ക്കായി പാക്ക് കോടതി ജാമ്യം അനുവധിച്ചു. ആറ് ആഴ്ച്ചത്തേയ്ക്കാണ് ജാമ്യം.പാക്കിസ്ഥാനിൽ തന്നെ ചികിത്സ തേടണമെന്നും,ജാമ്യകാലയളവിൽ പാക്കിസ്ഥാൻ വിട്ട് പോകരുതെന്നും, കോടതി ഉത്തരവിൽ വെക്തമാക്കിയിട്ടുണ്ട്.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആസിഫ് സയീദ് ഖോസ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഷെരീഫിന് ജാമ്യം അനുവദിച്ചത്.ഷരീഫിന്‍റെ ജാമ്യാപേക്ഷ കഴിഞ്ഞമാസം പാകിസ്താൻ ഹൈക്കോടതി തള്ളിയിരുന്നു. നവാസ് ഷെരീഫ് വൈകാതെ വീട്ടിൽ എത്തുമെന്നും, അള്ളാഹുവിനും, ഷെരീഫിനെ പിന്തുണയ്ക്കുന്നവർക്കും നന്ദി പറയുന്നതായും മകള്‍ മറിയം നവാസ് വിധിയ്ക്ക് ശേഷം ട്വിറ്ററിൽ പ്രതികരിച്ചു.
https://www.aninews.in/news/world/asia/nawaz-released-from-jail20190327063909/
Conclusion: