ETV Bharat / international

ആങ് സാന്‍ സ്യൂചിക്കെതിരായ കേസ് മ്യാന്‍മാർ ഭരണകൂടം തിങ്കളാഴ്ച പരിഗണിക്കും - മ്യാന്‍മാർ ഭരണകൂടം

ഫെബ്രുവരിയിലാണ് ആങ് സാന്‍ സ്യൂചിയുടെ നേതൃത്വത്തിലുള്ള സിവിലിയൻ സർക്കാരിനെ പട്ടാളം അട്ടിമറിച്ചത്.

Myanmar junta news  Suu Kyi case  Suu Kyi news  Myanmar news  Myanmar military  Aung San Suu Kyi  Aung San Suu Kyi trial  ആങ് സാന്‍ സൂചിക്കെതിരായ കേസ് മ്യാന്‍മാർ ഭരണകൂടം തിങ്കളാഴ്ച പരിഗണിക്കും  മ്യാന്‍മാർ ഭരണകൂടം  ആങ് സാന്‍ സൂചി
ആങ് സാന്‍ സൂചിക്കെതിരായ കേസ് മ്യാന്‍മാർ ഭരണകൂടം തിങ്കളാഴ്ച പരിഗണിക്കും
author img

By

Published : Jun 8, 2021, 11:30 AM IST

നെയ്‌പിറ്റോ: ആങ് സാന്‍ സ്യൂചിക്കെതിരായ കേസ് തിങ്കളാഴ്ച പരിഗണിക്കുമെന്ന് അഭിഭാഷകർ. ഫെബ്രുവരി ഒന്നിനാണ് ആങ് സാന്‍ സ്യൂചിയുടെ നേതൃത്വത്തിലുള്ള സിവിലിയൻ സർക്കാരിനെ പട്ടാളം അട്ടിമറിച്ചത്. ഇത് രാജ്യത്ത് വന്‍ പ്രതിഷേധമാണ് സൃഷ്ടിച്ചത്.

കൂടുതൽ വായിക്കാന്‍: പട്ടാള അട്ടിമറിയും തുടരുന്ന സംഘര്‍ഷവും ; മ്യാന്‍മർ കടുത്ത പ്രതിസന്ധിയില്‍

കോടതിയിൽ ഹാജരാകാൻ സർക്കാർ പ്രോസിക്യൂട്ടർമാർക്ക് ജൂൺ 28 വരെ സർക്കാർ സമയം നൽകിയിട്ടുണ്ട്.2020 ലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചുവെന്നതുൾപ്പടെ വിവിധ കേസുകൾ സ്യൂചിക്കെതിരെ ഭരണകൂടം ചുമത്തിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.