കാബൂൾ: അഫ്‌ഗാനിസ്ഥാനിലെ ഡഷ്‌ട് -ഇ-ആർച്ചി ജില്ലയിലുണ്ടായ മോർട്ടർ റൗണ്ട് സ്ഫോടനത്തിൽ മൂന്ന് കുട്ടികൾ മരിച്ചു. കുട്ടികളുണ്ടായിരുന്ന വീട്ടിൽ മോർട്ടർ റൗണ്ട് വന്ന് ഇടിച്ചതിനെ തുടർന്നായിരുന്നു അപകടം. സുരക്ഷാ സേനയുടെ മോർട്ടറായിരുന്നു ഇതെന്ന് പ്രദേശവാസി ആരോപിച്ചു. എന്നാൽ ഇക്കാര്യത്തിൽ സുരക്ഷാ സേന പ്രതികരിച്ചിട്ടില്ല.
അഫ്‌ഗാനിസ്ഥാനിൽ സ്ഫോടനത്തിൽ മൂന്ന് കുട്ടികൾ മരിച്ചു - Mortar round hits house in afghanistan,
കുട്ടികളുണ്ടായിരുന്ന വീട്ടിൽ മോർട്ടർ റൗണ്ട് വന്ന് ഇടിച്ചതിനെ തുടർന്നായിരുന്നു അപകടം.
![അഫ്‌ഗാനിസ്ഥാനിൽ സ്ഫോടനത്തിൽ മൂന്ന് കുട്ടികൾ മരിച്ചു അഫ്‌ഗാനിസ്ഥാൻ കാബൂൾ സ്ഫോടനം മോർട്ടർ റൗണ്ട് സ്ഫോടനത്തിൽ മൂന്ന് കുട്ടികൾ മരിച്ചു മോർട്ടർ റൗണ്ട് ഡഷ്‌ട് -ഇ-ആർച്ചി സുരക്ഷാ സേന kabul afganistan kabul mortal attack security force Mortar round hits house in afghanistan, 3 children killed](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8498891-519-8498891-1597971483898.jpg?imwidth=3840)
അഫ്‌ഗാനിസ്ഥാനിൽ മോർട്ടർ റൗണ്ട് സ്ഫോടനത്തിൽ മൂന്ന് കുട്ടികൾ മരിച്ചു