ETV Bharat / international

കാബൂളില്‍ ബോംബാക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക് - Kabul journalist

ശനിയാഴ്ച കാബൂളിലുണ്ടായ ബോംബാക്രമണത്തിൽ മാധ്യമപ്രവർത്തകനുൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു.

 bomb blast Kabul Kabul bomb Kabul journalist കാബൂൾ ബോംബാക്രമണം
കാബൂൾ ബോംബാക്രമണം
author img

By

Published : May 31, 2020, 9:41 PM IST

കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂൾ നഗരത്തിലെ ബോംബാക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ശനിയാഴ്‌ച കാബൂളിൽ വാർത്താചാനലിന്‍റെ വാഹനത്തിന് നേരെയുണ്ടായ സ്‌ഫോടനത്തിൽ മാധ്യമപ്രവർത്തകനും ഡ്രൈവറും കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ആക്രമണം. ആറ് പേർക്ക് ഇതിൽ പരിക്കേറ്റിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.