ETV Bharat / international

ഇന്ത്യയും ഉസ്‌ബെക്കിസ്ഥാനും മൂന്ന് കരാറില്‍ ഒപ്പുവച്ചു - നയതന്ത്രമേഖല

ഇരു രാജ്യങ്ങളുടെയും നയതന്ത്രമേഖലയെ കരാറുകള്‍ ദൃഢമാക്കുമെന്ന് രാജ്‌നാഥ് സിങ്ങിന്‍റെ ട്വീറ്റ്

ഇന്ത്യയും ഉസ്‌ബെക്കിസ്ഥാനും മൂന്ന് കരാറില്‍ ഒപ്പുവച്ചു
author img

By

Published : Nov 3, 2019, 10:05 AM IST

താഷ്‌ക്കെന്‍റ്: ഇന്ത്യയും ഉസ്‌ബെക്കിസ്ഥാനും തന്ത്രപ്രധാനമായമൂന്ന് കരാറില്‍ ഒപ്പുവച്ചു. മിലിട്ടറി മെഡിസിൻ, മിലിട്ടറി വിദ്യാഭ്യാസം, പ്രതിരോധം എന്നീ മേഖലകളിലെ വികസനത്തിനാണ് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായിരിക്കുന്നത്. ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും ഉസ്‌ബെക്കിസ്ഥാൻ മേജര്‍ ജനറല്‍ നിസാമോവിച്ചും ചേര്‍ന്നുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇരു രാജ്യങ്ങളും ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. ഷാങ്‌ഹായി സമ്മേളനത്തിന്‍റെ ഭാഗമായി കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിങ് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ഉസ്‌ബെക്കിസ്ഥാനിലെത്തിയപ്പോഴാണ് കരാര്‍ ഒപ്പുവച്ചത്. ധാരണാ പത്രം വഴി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമായെന്നും പരസ്പരസഹകരണത്തിലൂടെ ഇരു രാജ്യത്തും വികസനം കൊണ്ടുവരാമെന്നും അദ്ദേഹം പറഞ്ഞു.

  • India-Uzbekistan signed three MoUs in the field of Military Medicine and Military Education to further strengthen the Defence cooperation between both the countries.

    Increased Military to Military cooperation will lead to enhanced interaction in the areas of Mutual Interest. pic.twitter.com/vIIggTPPO2

    — Rajnath Singh (@rajnathsingh) November 2, 2019 " class="align-text-top noRightClick twitterSection" data=" ">

Intro:Body:

https://www.etvbharat.com/english/national/international/asia-pacific/india-uzbekistan-sign-3-mous-in-tashkent/na20191102225432846

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.