ETV Bharat / international

ഇമ്രാന്‍ ഖാന്‍ അസത്യം പ്രചരിപ്പിക്കുന്നുവെന്ന് ഇന്ത്യ - ജനീവ

ജനീവയിലെ ഗ്ലോബല്‍ റെഫ്യൂജി ഫോറത്തില്‍ ഇമ്രാന്‍ ഖാന്‍ നടത്തിയ പ്രസംഗത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ നടത്തിയത്.

Imran Khan  Imran Khan news  Raveesh Kumar  Global Refugee Forum (GRF)  ഇമ്രാന്‍ ഖാന്‍  രവീഷ് കുമാര്‍  ജമ്മുകശ്മീരിലെ പ്രത്യേക പദവി റദ്ദാക്കല്‍  ദേശീയ പൗരത്വ പട്ടിക  പൗരത്വ ഭേദഗതി നിയമം  ജനീവ  ഗ്ലോബല്‍ റെഫ്യൂജി ഫോറം
ഇമ്രാന്‍ ഖാന്‍ അസത്യം പ്രചരിപ്പിക്കുന്നുവെന്ന് രവീഷ് കുമാര്‍
author img

By

Published : Dec 18, 2019, 8:12 AM IST

ന്യൂഡല്‍ഹി: കശ്മീര്‍ സംഘർഷവും പൗരത്വ ഭേദഗതി നിയമവും മൂലം ദശലക്ഷക്കണക്കിന് മുസ്ലിംങ്ങള്‍ക്ക് ഇന്ത്യ വിടേണ്ടി വരുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ പരാമര്‍ശം തെറ്റാണെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇമ്രാന്‍ ഖാന്‍റെ ഇടുങ്ങിയ രാഷ്ട്രീയ അജണ്ട നടപ്പിലാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ജനീവയിലെ ഗ്ലോബല്‍ റെഫ്യൂജി ഫോറത്തില്‍ നടത്തിയ പ്രസംഗത്തിലാണ് ഇമ്രാന്‍ ഖാന്‍ ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്. അഭയാര്‍ഥികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായുള്ള ആദ്യ യോഗമാണ് ജനീവയില്‍ നടന്നത്.

അടുത്ത കാലത്ത് പാകിസ്ഥാന്‍ നടത്തിയിട്ടുള്ള പല നടപടികളും അയല്‍രാജ്യങ്ങളെ പ്രതികൂലമായി ബാധിച്ചു. കഴിഞ്ഞ 72 വര്‍ഷമായി പാകിസ്ഥാന്‍ എല്ലാ ന്യൂനപക്ഷങ്ങളെയും ആസൂത്രിതമായി ഉപദ്രവിക്കുകയായിരുന്നു. 1971 ല്‍ പഴയ കിഴക്കന്‍ പാകിസ്ഥാനിലെ ജനങ്ങളോട് ചെയ്തതും ഇത്തരത്തിലൊരു വിവേചനമായിരുന്നു. ആദ്യം സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളുടേയും മറ്റ് മതവിശ്വാസികളുടേയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനാണ് പാകിസ്ഥാന്‍ പ്രവര്‍ത്തിക്കേണ്ടതെന്നും രവീഷ് കുമാര്‍ പറഞ്ഞു.

ജമ്മുകശ്മീരിലെ പ്രത്യേക പദവി റദ്ദാക്കല്‍, ദേശീയ പൗരത്വ പട്ടിക, പൗരത്വ ഭേദഗതി നിയമം എന്നീ മൂന്ന് കാര്യങ്ങളാണ് ജനീവയിലെ യോഗത്തില്‍ ഇമ്രാന്‍ ഖാന്‍ വിമര്‍ശിച്ചത്. ഇന്ത്യയുടെ തീരുമാനം അഭയാര്‍ഥി പ്രതിസന്ധിയുണ്ടാക്കുമെന്നും ഇനിയും അഭയാര്‍ഥികളെ ഉള്‍ക്കൊള്ളാന്‍ പാകിസ്ഥാന് കഴിയില്ലെന്നുമാണ് ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. മാത്രവുമല്ല രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് മാത്രമേ ഈ തീരുമാനം എത്തിക്കൂ. ഇതിനകം തന്നെ 1.4 ദശലക്ഷം അഫ്ഗാന്‍ അഭയാര്‍ഥികള്‍ പാകിസ്ഥാനിലുണ്ടെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു.

ZCZC
PRI GEN NAT
.NEWDELHI DEL110
MEA-IMRAN-INDIA
Imran Khan peddling familiar falsehoods: India on Pak PM's comments at refugee meet in Geneva
          New Delhi, Dec 17 (PTI) India on Tuesday dismissed as "falsehoods" Pakistan Prime Minister Imran Khan's comments at a global refugee conference that millions of Muslims could flee India due to "clampdown" in Kashmir and enactment of the amended citizenship law.
          In a sharp reaction, External Affairs Ministry Spokesperson Raveesh Kumar said Khan has once again "peddled familiar falsehoods" at a multilateral platform to advance his "narrow" political agenda by making gratuitous and unwarranted remarks on matters entirely internal to India.
          In his address at the Global Refugee Forum (GRF) in Geneva, Khan came down hard on India for scrapping special status of Jammu and Kashmir as well as on the amended citizenship law.
          "It should now be clear to the entire world that this is an established pattern of his (Khan) habitual and compulsive abuse of global forums," the MEA spokesperson said.
          "It has been the unfortunate experience of most of Pakistan's neighbours that actions by that country have had adverse consequences next door," he added.
          The Global Refugee Forum -- the first major meeting on refugees of the 21st century -- was jointly hosted by the UNHCR, the UN Refugee Agency and the government of Switzerland.
          Rejecting Khan's criticism of the citizenship law, Kumar said, "Over the past 72 years, the Islamic Republic of Pakistan has systematically persecuted all of its minorities, forcing most of them to flee to India."
          "Moreover, Prime Minister Khan wishes the world forgets what his Army did in 1971 to the people of the erstwhile East Pakistan. Pakistan must act to protect and promote the rights of its own minorities and co-religionists," the MEA spokesperson said.
          The Citizenship Amendment Act seeks to provide citizenship to non-Muslim religious minorities from Pakistan, Afghanistan and Bangladesh who arrived in India till December 31, 2014 to escape religious persecution. PTI MPB
RT
12171942
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.