ഇസ്ലാമബാദ്: കശ്‌മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ യുദ്ധം നടത്തുമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള പാകിസ്ഥാന്‍ മന്ത്രി ഗിൽജിത് ബാൾട്ടിസ്ഥാൻ അലി അമിൻ ഗന്ധാപൂരിന്‍റെ വീഡിയോ പുറത്ത്.പാകിസ്ഥാന്‍ മാധ്യമ പ്രവര്‍ത്തകന്‍ നൈലാ ഇനായത്താണ് മന്ത്രിയുടെ വിവാദ പരാമര്‍ശ്വം അടങ്ങുന്ന വീഡിയോ ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ തല്‍സ്ഥിതി തുടര്‍ന്നാല്‍ പാകിസ്ഥാന്‍ യുദ്ധം ചെയ്യാന്‍ നിര്‍ബന്ധിതമാകും. ഇന്ത്യക്കൊപ്പം നില്‍ക്കുന്ന രാജ്യങ്ങള്‍ തങ്ങള്‍ക്ക് ശത്രുക്കളാണെന്നും അവര്‍ക്ക് മേല്‍ മിസൈല്‍ വര്‍ഷിക്കുമെന്നുമാണ് മന്ത്രി പറഞ്ഞത്.
ഇന്ത്യക്കൊപ്പം നില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് മേല്‍ മിസൈല്‍ വര്‍ഷിക്കുമെന്ന് പാക് മന്ത്രി - nuclear war
കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ തല്‍സ്ഥിതി തുടര്‍ന്നാല്‍ പാകിസ്ഥാന്‍ യുദ്ധം ചെയ്യാന്‍ നിര്‍ബന്ധിതമാകും
ഇസ്ലാമബാദ്: കശ്‌മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ യുദ്ധം നടത്തുമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള പാകിസ്ഥാന്‍ മന്ത്രി ഗിൽജിത് ബാൾട്ടിസ്ഥാൻ അലി അമിൻ ഗന്ധാപൂരിന്‍റെ വീഡിയോ പുറത്ത്.പാകിസ്ഥാന്‍ മാധ്യമ പ്രവര്‍ത്തകന്‍ നൈലാ ഇനായത്താണ് മന്ത്രിയുടെ വിവാദ പരാമര്‍ശ്വം അടങ്ങുന്ന വീഡിയോ ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ തല്‍സ്ഥിതി തുടര്‍ന്നാല്‍ പാകിസ്ഥാന്‍ യുദ്ധം ചെയ്യാന്‍ നിര്‍ബന്ധിതമാകും. ഇന്ത്യക്കൊപ്പം നില്‍ക്കുന്ന രാജ്യങ്ങള്‍ തങ്ങള്‍ക്ക് ശത്രുക്കളാണെന്നും അവര്‍ക്ക് മേല്‍ മിസൈല്‍ വര്‍ഷിക്കുമെന്നുമാണ് മന്ത്രി പറഞ്ഞത്.
https://www.aninews.in/news/world/asia/countries-backing-india-will-be-hit-by-missile-pak-minister-rakes-up-nuclear-war-threat20191030064048/
Conclusion: