സിയോൾ:ദക്ഷിണ കൊറിയയിൽ പുതുതായി 594 കൊവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ദക്ഷിണ കൊറിയയിൽ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 2,931ആയി ഉയർന്നു. 27 പേർ രോഗ വിമുക്തരായപ്പോൾ 16 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി ദക്ഷിണ കൊറിയൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ദക്ഷിണ കൊറിയയിൽ പുതുതായി 594 കൊവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തു - കൊവിഡ് 19
ദക്ഷിണ കൊറിയയിൽ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 2,931ആയി ഉയർന്നു.
ദക്ഷിണ കൊറിയയിൽ പുതുതായി 594 കൊവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തു