ഡമാസ്‌കസ്: വടക്ക് കിഴക്കൻ സിറിയയിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ രണ്ട് കുട്ടികൾ ഉൾപ്പടെ ഏഴ് പേർ കൊല്ലപ്പെട്ടു. 11 പേർക്ക് പരിക്കേറ്റു. റാസ് അൽ-ഐനിലാണ് സ്ഫോടനമുണ്ടായത്. ഈ പ്രദേശം പൂർണമായും ടർക്കിഷ് നിയന്ത്രണത്തിലാണ്.
വടക്ക് കിഴക്കൻ സിറിയയിൽ കാർ ബോംബ് സ്ഫോടനത്തിൽ ഏഴ് മരണം - Car bomb in Northeastern Syria kills seven
സ്ഫോടനത്തിൽ 11 പേർക്ക് പരിക്കേറ്റു.
വടക്ക് കിഴക്കൻ സിറിയയിൽ കാർ ബോംബ് സ്ഫോടനത്തിൽ ഏഴ് മരണം