കാബൂൾ: അഫ്‌ഗാനിസ്ഥാന്‍റെ വടക്കൻ പ്രവിശ്യയായ കുണ്ടുസിൽ ഐഇഡി സ്ഫോടനത്തില്‍ അഞ്ച് തീവ്രവാദികൾ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്ക്. സൈന്യമാണ് ഔദ്യോഗിക വിവരങ്ങൾ പുറത്തു വിട്ടത്. സുരക്ഷാ സേനയെ ലക്ഷ്യമിട്ട് ഞായറാഴ്‌ച അലി അബാദ് ജില്ലയിലെ ഹാജി മെഹ്റാബ് പ്രദേശത്ത് തീവ്രവാദികൾ വീട്ടിൽ നിർമിച്ച ഐഇഡി ബോംബുകളാണ് പൊട്ടിത്തെറിച്ചതെന്ന് അഫ്‌ഗാൻ ആർമിയുടെ 217 പമീർ കോർപ്‌സ് പറഞ്ഞു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. സംഭവത്തിൽ പ്രദേശ വാസികൾക്കോ മറ്റുള്ളവർക്കോ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.
ഐഇഡി സ്ഫോടനത്തില്‍ അഞ്ച് തീവ്രവാദികള്‍ കൊല്ലപ്പെട്ടു - ഐഇഡി ബോംബ്
സംഭവത്തിൽ പ്രദേശ വാസികൾക്കോ മറ്റുള്ളവർക്കോ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.
![ഐഇഡി സ്ഫോടനത്തില്‍ അഞ്ച് തീവ്രവാദികള്‍ കൊല്ലപ്പെട്ടു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5028256-349-5028256-1573464714643.jpg?imwidth=3840)
കാബൂൾ: അഫ്‌ഗാനിസ്ഥാന്‍റെ വടക്കൻ പ്രവിശ്യയായ കുണ്ടുസിൽ ഐഇഡി സ്ഫോടനത്തില്‍ അഞ്ച് തീവ്രവാദികൾ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്ക്. സൈന്യമാണ് ഔദ്യോഗിക വിവരങ്ങൾ പുറത്തു വിട്ടത്. സുരക്ഷാ സേനയെ ലക്ഷ്യമിട്ട് ഞായറാഴ്‌ച അലി അബാദ് ജില്ലയിലെ ഹാജി മെഹ്റാബ് പ്രദേശത്ത് തീവ്രവാദികൾ വീട്ടിൽ നിർമിച്ച ഐഇഡി ബോംബുകളാണ് പൊട്ടിത്തെറിച്ചതെന്ന് അഫ്‌ഗാൻ ആർമിയുടെ 217 പമീർ കോർപ്‌സ് പറഞ്ഞു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. സംഭവത്തിൽ പ്രദേശ വാസികൾക്കോ മറ്റുള്ളവർക്കോ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.
https://www.aninews.in/news/world/asia/afghanistan-5-terrorists-killed-after-ied-explodes-prematurely20191111134413/
Conclusion: