ETV Bharat / international

അഫ്ഗാന്‍ പ്രസിഡന്‍റ് ഡാനിഷ് സിദ്ദിഖിയുടെ കുടുംബത്തിനെ അനുശോചനം അറിയിച്ചു - അഫ്ഗാനിസ്ഥാന്‍ പ്രസിഡന്‍റ്

ഡാനിഷ് സിദ്ദിഖിയുടെ മരണം പത്രപ്രവർത്തന സാഹോദര്യത്തിന് വലിയ നഷ്ടമാണെന്ന് പ്രസിഡന്‍റ് വിശേഷിപ്പിച്ചതായി പ്രത്യേക സെക്രട്ടറി അസീസ് അമിൻ പറഞ്ഞു.

Afghan President  Danish Siddiqui  Ashraf Ghani  ഡാനിഷ് സിദ്ദിഖി  അഷ്റഫ് ഖാനി  അഫ്ഗാന്‍ പ്രസിഡന്‍റ്  അഫ്ഗാനിസ്ഥാന്‍ പ്രസിഡന്‍റ്  അനുശോചനം അറിയിച്ചു
അഫ്ഗാന്‍ പ്രസിഡന്‍റ് അഷ്റഫ് ഖാനി ഡാനിഷ് സിദ്ദിഖിടെ കുടുംബത്തിനെ അനുശോചനം അറിയിച്ചു
author img

By

Published : Jul 23, 2021, 3:25 AM IST

Updated : Jul 24, 2021, 4:04 AM IST

കാബൂള്‍: കൊല്ലപ്പെട്ട റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫര്‍ ഡാനിഷ് സിദ്ദിഖിയുടെ കുടുംബത്തിനെ അനുശോചനം അറിയിച്ച് അഫ്ഗാനിസ്ഥാന്‍ പ്രസിഡന്‍റ് അഷ്‌റഫ് ഖാനി. ഡാനിഷിന്‍റെ പിതാവ് സിദ്ദിഖിയെ ഫോണില്‍ വിളിച്ചാണ് അഫ്ഗാന്‍ പ്രസിഡന്‍റ് കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുശോചനം അറിയിച്ചത്.

ഡാനിഷ് സിദ്ദിഖിയുടെ മരണം പത്രപ്രവർത്തന സാഹോദര്യത്തിന് വലിയ നഷ്ടമാണെന്ന് പ്രസിഡന്‍റ് വിശേഷിപ്പിച്ചതായി പ്രത്യേക സെക്രട്ടറി അസീസ് അമിൻ പറഞ്ഞു. കാണ്ഡഹാര്‍ മേഖലയിലെ സ്പിന്‍ ബോല്‍ഡാക്കില്‍ അഫ്ഗാനിസ്ഥാന്‍ - താലിബാന്‍ ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ കഴിഞ്ഞ ആഴ്ചയാണ് സിദ്ദിഖി കൊല്ലപ്പെടുന്നത്.

also read: ക്രൗഡ് ഫണ്ടിംഗ്; ഇമ്രാന് വേണ്ടി ശേഖരിച്ച പണത്തിന്‍റെ വിശദാംശങ്ങൾ ചോദിച്ച് ഹൈക്കോടതി

Last Updated : Jul 24, 2021, 4:04 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.