മനില: ഫിലിപ്പീൻസിൽ ഭൂചലനം.ഫിലിപ്പീൻസിലെ സൂരിഗാവോ ഡെൽ സർ പ്രവിശ്യയിലാണ് റിക്‌ടർ സ്കെയിലിൽ ആറ് തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.നാശനഷ്‌ടങ്ങളോ ആളപായമോ ഉള്ളതായി റിപ്പോർട്ടുകളില്ല.ഫിലിപ്പീൻസിൽ പസഫിക് "റിംഗ് ഓഫ് ഫയറി"നടുത്തായി ഭൂകമ്പങ്ങൾ പതിവായി റിപ്പോർട്ട് ചെയ്യുന്നതായി ഫിലിപ്പൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്മോളജി വിഭാഗം അറിയിച്ചു.
ഫിലിപ്പീൻസിൽ ഭൂചലനം; നാശനഷ്ടങ്ങളില്ല - ആളപായം
33 കിലോമീറ്റർ താഴ്‌ചയിൽ രാവിലെ 6.37നാണ് ഭൂചലനമുണ്ടായത്. നാശനഷ്‌ടങ്ങളോ ആളപായമോ ഉള്ളതായി റിപ്പോർട്ടുകളില്ല.
ഫിലിപ്പീൻസിൽ ഭൂചലനം; റിക്‌ടർ സ്കെയിലിൽ ആറ് തീവ്രത