കാബൂള്‍: അഫ്‌ഗാനിസ്ഥാനില്‍ രണ്ടിടങ്ങളിലായി നടന്ന ബോംബ് സ്ഫോടനങ്ങളില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. 9 പേര്‍ക്ക് പരിക്കേറ്റു. ജല്‍റേസ് ജില്ലയിലെ മെയ്‌ദന്‍ വര്‍ദാക് പ്രവിശ്യയിലാണ് റോഡരികിലായി സ്ഫോടനം നടന്നതെന്ന് ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു.
അഫ്‌ഗാനിസ്ഥാനില്‍ രണ്ടിടത്ത് സ്ഫോടനം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു
മെയ്‌ദന്‍ വര്‍ദാക് പ്രവിശ്യയിലെ റോഡരികില്‍ നടന്ന സ്ഫോടനങ്ങളില്‍ 9 പേര്‍ക്ക് പരിക്കേറ്റു.