ETV Bharat / international

സമൂഹ അടുക്കളയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; നാല് പേർ കൊല്ലപ്പെട്ടു - നാല് പേർ കൊല്ലപ്പെട്ടു

ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ പ്രദേശത്തെ 50 വീടുകളിലേക്ക് തീ പടർന്നു.

Bangladesh cylinder blast  cylinder blast in Bangladesh  Bangladesh cylinder blast kills 4  people killed in Bangladesh cylinder blast  gas cylinder blast in Dhaka  കമ്മ്യൂണിറ്റി അടുക്കളയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം  നാല് പേർ കൊല്ലപ്പെട്ടു  ബംഗ്ലാദേശിലെ ഗാസിപ്പൂരിൽ കമ്മ്യൂണിറ്റി അടുക്കള
കമ്മ്യൂണിറ്റി അടുക്കളയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; നാല് പേർ കൊല്ലപ്പെട്ടു
author img

By

Published : Jan 11, 2021, 5:31 PM IST

ധാക്ക: ബംഗ്ലാദേശിലെ ഗാസിപ്പൂരിൽ സമൂഹ അടുക്കളയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. സംഭവത്തിൽ ദമ്പതികൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേൽക്കേറ്റു.

ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ പ്രദേശത്തെ 50 വീടുകളിലേക്ക് തീ പടർന്നു. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തെത്തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ സിവിൽ ഡിഫൻസിൻ്റെയും ബംഗ്ലാദേശ് ഫയർ സർവീസിൻ്റെയും നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.