ETV Bharat / international

അഫ്‌ഗാനിൽ വെടിവയ്‌പ്പ് ; മാധ്യമപ്രവർത്തകനുൾപ്പെടെ മൂന്ന് മരണം

author img

By

Published : Oct 3, 2021, 7:20 PM IST

മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സയ്യിദ് മരോഫ് സാദത്ത് കുടുംബത്തോടൊപ്പം കാറിൽ സഞ്ചരിക്കവേയാണ് ആക്രമണം

3 including journalist killed in east afghanistan  3 including a journalist have been killed in a shooting in afghanistan  അഫ്‌ഗാനിൽ വെടിവയ്‌പ്പ്  അഫ്‌ഗാനിൽ വെടിവയ്‌പ്പിൽ മാധ്യമപ്രവർത്തകനുൾപ്പെടെ മൂന്ന് മരണം  അഫ്‌ഗാനിൽ വെടിവയ്‌പ്പിൽ മൂന്ന് മരണം  അഫ്‌ഗാനിൽ വെടിവയ്‌പ്പിൽ മാധ്യമപ്രവർത്തകൻ മരിച്ചു  അഫ്‌ഗാനിസ്ഥാനിൽ വെടിവയ്‌പ്പിൽ മാധ്യമപ്രവർത്തകനുൾപ്പെടെ മൂന്ന് മരണം  അഫ്‌ഗാനിസ്ഥാനിൽ വെടിവയ്‌പ്പിൽ മൂന്ന് മരണം  അഫ്‌ഗാനിസ്ഥാനിൽ വെടിവയ്‌പ്പ്  അഫ്‌ഗാൻ വെടിവയ്‌പ്പ്  അഫ്‌ഗാനിസ്ഥാൻ വെടിവയ്‌പ്പ്  വെടിവയ്‌പ്പ്  അഫ്‌ഗാൻ മാധ്യമപ്രവർത്തകന്‍റെ മരണം  മാധ്യമപ്രവർത്തകന്‍റെ മരണം  journalist  journalist death in afgan  journalist death in afganistan  journalist death afgan  journalist death afganistan  afgan journalist death  afganistan journalist death  സയ്യിദ് മരോഫ് സാദത്ത്  കാബൂൾ  നംഗർഹർ  shooting  fire  ജലാലാബാദ്  ജലാലാബാദ് ആക്രമണം  Jalalabad  Jalalabad attack  ഇസ്ലാമിക് സ്റ്റേറ്റ് സംഘടന  islamic state group  താലിബാൻ  താലിബാൻ സർക്കാർ  taliban  taliban govt  MILITANST  തീവ്രവാദി  ഭീകരർ  attack
3 including a journalist have been killed in a shooting in afghanistan

കാബൂൾ : അഫ്‌ഗാനിസ്ഥാനിലെ കിഴക്കൻ പ്രവിശ്യയായ നംഗർഹറിൽ നടന്ന വെടിവയ്‌പ്പിൽ ഒരു മാധ്യമപ്രവർത്തകൻ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. എഴുത്തുകാരന്‍ കൂടിയായ സയ്യിദ് മരോഫ് സാദത്ത് കുടുംബത്തോടൊപ്പം കാറിൽ സഞ്ചരിക്കവേയാണ് ആക്രമണമുണ്ടായത്. റിക്ഷയിലെത്തിയ തോക്കുധാരികൾ വെടിയുതിർക്കുകയായിരുന്നു.വെടിവയ്‌പ്പിൽ സാദത്തിന്‍റെ മകനും ഡ്രൈവർക്കും പരിക്കേറ്റു.

ശനിയാഴ്‌ച വൈകുന്നേരം ജലാലാബാദിലെ പൊലീസ് ഡിസ്ട്രിക്റ്റ് 5ലെ റോഡിൽ വച്ചായിരുന്നു സംഭവം. ആക്രമണത്തെ അഫ്‌ഗാൻ ജേണലിസ്റ്റ്സ് സേഫ്‌റ്റി കമ്മിറ്റി (എജെഎസ്‌സി) അപലപിച്ചു. അതേസമയം വെടിവയ്‌പ്പിന്‍റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരുന്നതായി അധികൃതര്‍ അറിയിച്ചു.

ALSO READ: താലിബാൻ അഫ്‌ഗാൻ നിയന്ത്രണം ഏറ്റെടുത്ത ശേഷം കശ്‌മീരിൽ തീവ്രവാദികൾ വർധിച്ചു

അഫ്‌ഗാനിലെ താലിബാൻ മുന്നേറ്റത്തിന് ശേഷം ജലാലാബാദിൽ നടന്ന ബോംബാക്രമണത്തിൽ പത്ത് പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. കാബൂളിന് 120 കിലോമീറ്റർ അകലെയുള്ള ഈ പ്രദേശത്ത് നടന്ന ആക്രമണത്തിന് പിന്നിൽ താലിബാൻ സർക്കാർ വിരുദ്ധരായ ഇസ്ലാമിക് സ്റ്റേറ്റ് സംഘടനകളാണെന്നാണ് പുറത്തുവരുന്ന വിവരം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.