മനില: തെക്കന്‍ ഫിലിപ്പീന്‍സില്‍ ഉണ്ടായ ഭൂചനത്തില്‍ രണ്ട് മരണം. 300 പേര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം രാവിലെ ഒമ്പത് മണിയോടെ തുളുനാന്‍റെ വടക്കുകിഴക്കന്‍ ഭാഗത്താണ് ഭൂചനമുണ്ടായത്. 6.6 തീവ്രത രേഖപ്പെടുത്തിയിരുന്നു. ഭൂചലനത്തെ തുടര്‍ന്ന് പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടച്ചു. സുരക്ഷ കണക്കിലെടുത്ത് ആശുപത്രികളില്‍ നിന്ന് രോഗികളെയും മാറ്റി. ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തെക്കന്‍ ഫിലിപ്പീന്‍സില്‍ ഭൂചലനം; രണ്ട് മരണം, 300 പേര്‍ക്ക് പരിക്ക് - Philippines
പ്രാദേശികസമയം രാവിലെ ഒമ്പത് മണിയോടെ തുളുനാന്‍റെ വടക്കുകിഴക്കന്‍ ഭാഗത്താണ് ഭൂചനമുണ്ടായത്.

തെക്കന്‍ ഫിലിപ്പിന്‍സില്‍ ഭൂചലനം
മനില: തെക്കന്‍ ഫിലിപ്പീന്‍സില്‍ ഉണ്ടായ ഭൂചനത്തില്‍ രണ്ട് മരണം. 300 പേര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം രാവിലെ ഒമ്പത് മണിയോടെ തുളുനാന്‍റെ വടക്കുകിഴക്കന്‍ ഭാഗത്താണ് ഭൂചനമുണ്ടായത്. 6.6 തീവ്രത രേഖപ്പെടുത്തിയിരുന്നു. ഭൂചലനത്തെ തുടര്‍ന്ന് പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടച്ചു. സുരക്ഷ കണക്കിലെടുത്ത് ആശുപത്രികളില്‍ നിന്ന് രോഗികളെയും മാറ്റി. ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Intro:Body:
Conclusion:
p
Conclusion: