ETV Bharat / international

ഹോളി ആശംസിച്ച് അമേരിക്കൻ വൈസ് പ്രസിഡന്‍റ് കമല ഹാരിസ്

സന്തോഷം നിറഞ്ഞ ദിനത്തിൽ വ്യത്യാസങ്ങൾ മാറ്റിവെച്ച് എല്ലാവരും ഒത്തുചേരണമെന്ന് കമല ട്വിറ്ററിൽ കുറിച്ചു

author img

By

Published : Mar 29, 2021, 7:21 AM IST

US Vice President Kamala Harris extends greeting on Holi  അമേരിക്കൻ വൈസ് പ്രസിഡന്‍റ് കമലാ ഹാരിസ്  കമല ഹാരിസ്  ഹോളി ആശംസിച്ച് കമല ഹാരിസ്  Kamala Harris  Kamala Harris extends greeting on Holi
ഹോളി ആശംസിച്ച് അമേരിക്കൻ വൈസ് പ്രസിഡന്‍റ് കമല ഹാരിസ്

വാഷിങ്‌ടൺ: ഹോളി ആശംസകളറിയിച്ച് അമേരിക്കൻ വൈസ് പ്രസിഡന്‍റ് കമലാ ഹാരിസ്. എല്ലാവർക്കും ഹോളി ആശംസകൾ, സുഹൃത്തുക്കൾക്കും പ്രിയപ്പെട്ടവർക്കുമൊപ്പമുള്ള നിറങ്ങളുടെ ആഘോഷമാണ് ഹോളി. സന്തോഷം നിറഞ്ഞ ദിനത്തിൽ വ്യത്യാസങ്ങൾ മാറ്റിവെച്ച് എല്ലാവരും ഒത്തുചേരണമെന്ന് കമല ട്വിറ്ററിൽ കുറിച്ചു.

  • Happy Holi! Holi is best known for vibrant colors that are tossed at friends and loved ones. Full of joy, Holi is all about positivity, setting aside our differences, and coming together. A message that’s been embodied by communities across the world during these tough times.

    — Vice President Kamala Harris (@VP) March 28, 2021 " class="align-text-top noRightClick twitterSection" data=" ">

ജാതിഭേദമന്യേയുള്ള ഒരു ആഘോഷമാണ് ഹോളി. മധുരപലഹാരങ്ങൾ, നിറ പൊടികൾ, വെള്ളം, ബലൂണുകൾ എന്നിവ ഉപയോഗിച്ച് 'ഹോളി ഹായ്' എന്ന് ആർത്തുവിളിച്ചാണ് ജനങ്ങൾ ഈ ദിനം ആഘോഷിക്കുന്നത്. തിന്മയ്ക്ക് മേല്‍ നന്മ വിജയം നേടിയതിന്‍റെ ആഘോഷമാണ് ഹോളി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.