വാഷിങ്ടൺ: യുഎസിലെ ആകെ കൊവിഡ് പൊസിറ്റീവ് കേസുകളുടെ എണ്ണം 10,400,943ൽ എത്തിയെന്ന് ജോൺ ഹോപ്‌കിൻസ് യൂണിവേഴ്‌സിറ്റി ആൻഡ് മെഡിസിൻ. ബുധനാഴ്‌ച മാത്രം രാജ്യത്ത് 1,431 കൊവിഡ് മരണങ്ങളും 1,42,755 പുതിയ കൊവിഡ് കേസുകളുമാണ് റിപ്പോർട്ട് ചെയ്‌തത്. പ്രതിദിനം ശരാശരി 1,28,081 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത് രണ്ടാഴ്‌ച മുമ്പത്തെ ശരാശരിയേക്കാൾ 69 ശതമാനം കൂടുതലാണ്. യുഎസിൽ നിലവിൽ 10,473,900 ൽ അധികം ആളുകൾക്ക് കൊവിഡ് ബാധിക്കുകയും കുറഞ്ഞത് 241,600 പേർ മരിക്കുകയും ചെയ്‌തിട്ടുണ്ട്.
യുഎസിൽ 1,42,755 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു - യുഎസ് കൊവിഡ് കണക്ക്
യുഎസിൽ മാത്രം 10,473,900 ൽ അധികം ആളുകൾക്ക് കൊവിഡ് ബാധിക്കുകയും കുറഞ്ഞത് 241,600 പേർ മരിക്കുകയും ചെയ്‌തിട്ടുണ്ട്.