വാഷിങ്‌ടൺ: അമേരിക്കയിൽ 90,000 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 8,947,830.ആയി ഉയർന്നു. ഫ്ലോറിഡ, അരിസോണ, ടെക്‌സസ്, ഒക്‌ലഹോമ, നെവാഡ എന്നിവിടങ്ങളിൽ കൊവിഡ് കേസുകളും മരണങ്ങളും ദിനംപ്രതി വർധിക്കുകയാണ്. 228,656 പേർക്ക് ജീവൻ നഷ്‌ടപ്പെട്ടു. ഫ്ലോറിഡ, നോർത്ത് കരോലിന, അലബാമ, നെവാഡ, യൂട്ട എന്നിവിടങ്ങളിൽ പുതിയതായി റിപ്പോർട്ട് ചെയ്യുന്ന മരണങ്ങൾ വർധിക്കുകയാണ്.
അമേരിക്കയിൽ 90,000 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു - അമേരിക്കയിൽ 90,000 പുതിയ കൊവിഡ്
ഇതുവരെ 228,656 പേർക്ക് ജീവൻ നഷ്‌ടപ്പെട്ടു
![അമേരിക്കയിൽ 90,000 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു US registers highest daily spike with 90 000 new COVID-19 cases us covid updates അമേരിക്കയിൽ 90,000 പുതിയ കൊവിഡ് വാഷിങ്‌ടൺ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9373576-thumbnail-3x2-usa.jpg?imwidth=3840)
അമേരിക്കയിൽ 90,000 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു