ETV Bharat / international

കശ്‌മീര്‍ വിഷയം; മധ്യസ്ഥതക്ക് തയ്യാറെന്ന് അമേരിക്ക - india us relation latest news

ഇരു രാജ്യങ്ങളും ആവശ്യപ്പെടുകയാണെങ്കില്‍ പ്രശ്ന പരിഹാരത്തിന് അമേരിക്ക ശ്രമിക്കുമെന്ന് അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ അറിയിച്ചു

ട്രംപ്
author img

By

Published : Oct 25, 2019, 1:17 PM IST

വാഷിങ്ടൺ: ഇന്ത്യയും പാകിസ്ഥാനും ആവശ്യപ്പെടുകയാണെങ്കില്‍ കശ്‌മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് തയ്യാറാണെന്ന് അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥൻ അറിയിച്ചു. സമാധാന ചർച്ചകൾ തുടരുന്നതിനുള്ള ഉത്തരവാദിത്തം ഇസ്ലാബാദിനാണെന്നും തീവ്രവാദ സംഘടനകൾക്കെതിരെ കര്‍ശന നടപടികൾ എടുക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകളെ പ്രോത്സാഹിപ്പിക്കുമെന്നും അമേരിക്ക വ്യക്തമാക്കി. കര്‍താര്‍പൂര്‍ ഇടനാഴി സംബന്ധിച്ചുള്ള കരാറില്‍ ഒപ്പുവച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വളര്‍ത്തുമെന്ന ആത്മവിശ്വാസം നല്‍കുന്നതാണ്. ഇന്ത്യയും യുഎസും തമ്മിലുള്ള സൗഹൃദം വളരുകയാണെന്നും ഹൂസ്റ്റണിൽ നടന്ന ഹൗഡി മോദി പരിപാടി അതിനുദാഹരണമാണെന്നും യുഎസ് നയതന്ത്ര ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി.

കശ്‌മീര്‍ വിഷയത്തില്‍ ഇടപെടാമെന്നും മധ്യസ്ഥത വഹിക്കാൻ താല്‍പര്യമുണ്ടെന്നും ട്രംപ് നേരത്തെയും വ്യക്തമാക്കിയിരുന്നു. എന്നാല്‍ കശ്‌മീര്‍ ഇന്ത്യയുടെയും പാകിസ്ഥാന്‍റെയും ആഭ്യന്തര പ്രശ്‌നമാണെന്നും മറ്റാരുടെയും ഇടപെടല്‍ വേണ്ടന്നുമായിരുന്നു ഇന്ത്യയുടെ നിലപാട്.

ZCZC
PRI GEN INT
.WASHINGTON FGN2
US-INDIA-PAK
Trump ready to mediate on Kashmir if asked by India, Pak: US
By Lalit K Jha
         Washington, Oct 25 (PTI) US President Donald Trump is ready to mediate between India and Pakistan on the issue of Kashmir only if asked by both the countries, a senior administration official said on Thursday reiterating that the onus for peace talks lies on Islamabad by taking sustained and irreversible actions against terrorist groups.
          President Trump obviously has expressed his concern over the level of tension between India and Pakistan. And he discussed Kashmir directly in his meetings with Prime Ministers Narendra Modi and Imran Khan, a senior State Department official said.
          "He (Trump) certainly is prepared to play a mediation role, if both the countries ask. It has been India's position not to seek outside mediation," said the official in response to a question.
          Requesting anonymity, the official said the US will continue to encourage an atmosphere that will allow for constructive dialogue, that also includes important steps that Pakistan will need to take to show there are irreversible and sustainable actions as one precludes the cross border terrorism that has hijacked earlier efforts at constructive bilateral dialogue between the two countries.
          If the president is asked to mediate by both countries, he has expressed his willingness and his interests to help facilitate a solution, the official told a group of reporters when pressed further. India has been quite clear in Prime Minister Modi's office saying that they are not seeking mediation, the official said.
          That doesn't mean that the US is not actively encouraging that a dialogue take place and that an atmosphere for constructive dialogue between the two countries be established, the official said.
          The official termed the signing of Memorandum of Understanding on Kartarpur Corridor a welcome confidence building measure between India and Pakistan which will help increase people-to-people contact.
          "While it's a small step, we need more like this to also create the will, the goodwill and the environment for constructive dialogue," the official said.
          Asked if the US supports India's position that "talks and terror cannot go together", the official said it is important that Pakistan take "sustainable and irreversible steps against terrorism". It is also possible to have a dialogue and the United States encourages the countries to engage as two nuclear powers living side by side, the official said.
          When you have two nuclear powers that have fought to military conflict under a nuclear umbrella, it is important that your all avenues be explored to increase contact and communication between the two sides, the official said, adding that President Trump is engaged with leaders of both the countries.
          Referring to the Howdy Modi event in Houston in September, the official said this demonstrated the very close partnership and friendship that the US has with India.
          "The India-US strategic partnership has been growing over the last two and a half years. It is obviously part of a longer bipartisan two decade's of effort to improve relations with India that has now reached a stage of confidence and maturity," the official said. PTI LKJ
CK
10250812
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.