- വെഞ്ഞാറമൂട് കൊലപാതകം; കോണ്‍ഗ്രസ് പഞ്ചായത്തംഗം ഗോപന് പങ്കെന്ന് അന്വേഷണ സംഘം
- മുട്ടത്തിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം
- കോഴിക്കോട് ജില്ലയില്‍ വ്യാപക അക്രമം: കോൺഗ്രസ്, ലീഗ്, ജനതാദൾ ഓഫീസുകൾ തകർത്തു
- പുതുശേരി മുൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റിന്റെ വീടിന് നേരെ ആക്രമണം
- കാട്ടാനയുടെ ആക്രമണത്തില്‍ വനം വകുപ്പ് വാച്ചർക്ക് പരിക്ക്
- ഗുഞ്ചന് സക്സേനയുടെ പ്രദര്‍ശനം തടയാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി
- യുപി ഇരട്ട കൊലപാതകം; പെൺകുട്ടി വീട്ടിൽ കസ്റ്റഡിയിൽ തുടരും
- കശ്മീരിൽ തീവ്രവാദ ബന്ധമുള്ള നാല് പേർ പിടിയിൽ
- രാജസ്ഥാനില്‍ 690 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
- താരപഥം കണ്ടെത്തിയ ഇന്ത്യൻ ജ്യോതിശാസ്ത്രജ്ഞരെ അഭിനന്ദിച്ച് നാസ
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - മുട്ടത്തി
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
![പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ പ്രധാന വാര്‍ത്ത പ്രധാന വാര്‍ത്ത കേരളം Top news @3pm news headlines major news venjaramood murder up murder യുപി ഇരട്ട കൊലപാതകം ഗുഞ്ചന് സക്സേന gunjen saxena കാട്ടാന wild elephant മുട്ടത്തി muttathi](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8650133-1041-8650133-1599037659704.jpg?imwidth=3840)
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍