ETV Bharat / international

ട്രംപ്- കിം വിയറ്റ്നാം ഉച്ചക്കോടി ഇന്ന് - വിയറ്റ്നാം ഉച്ചക്കോടി

സിംഗപ്പൂര്‍ കൂടിക്കാഴ്ചക്കുശേഷം ഉത്തരകൊറിയ ആണവ, മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തിയിട്ടില്ലെങ്കിലും ആണവായുധ ശേഖരം നശിപ്പിക്കുന്ന കാര്യത്തില്‍ ഉറപ്പുനല്‍കിയിട്ടില്ല.

വിയറ്റ്നാം ഉച്ചക്കോടി
author img

By

Published : Feb 27, 2019, 5:04 AM IST

രണ്ടാം കൂടിക്കാഴ്ചക്കായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നും ഹനോയിലെത്തി. ഇന്ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ട്രംപിനും കിമ്മിനുമൊപ്പം ഇരു രാജ്യങ്ങളിലേയും പ്രതിനിധികള്‍ കൂടി പങ്കെടുക്കും.

Second , Trump-Kim,  meet , NKorea , denuclearisation , വിയറ്റ്നാം ഉച്ചക്കോടി,  ഉത്തരകൊറിയ
വിയറ്റ്നാം ഉച്ചക്കോടി

സിംഗപ്പൂരില്‍ നടന്ന ചരിത്രപരമായ കൂടിക്കാഴ്ചക്കുശേഷം എട്ടുമാസം പിന്നിടുമ്പോഴാണ് ഇരുവരും തമ്മില്‍ വീണ്ടും ചര്‍ച്ചക്ക് വേദിയൊരുങ്ങുന്നത്. ആണവ നിരായുധീകരണം പ്രധാന അജന്‍ണ്ടയായ ആദ്യ കൂടിക്കാഴ്ച പൂര്‍ണമായും ഫലം കാണാത്ത സാഹചര്യത്തിലാണ് ഇരുവരും വീണ്ടും കാണുന്നത്. എന്നാല്‍ ഇത്തവണയും ഇക്കാര്യത്തില്‍ കിമ്മിന്‍റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടാകുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല.

Second , Trump-Kim,  meet , NKorea , denuclearisation , വിയറ്റ്നാം ഉച്ചക്കോടി,  ഉത്തരകൊറിയ
വിയറ്റ്നാം ഉച്ചക്കോടി

1950ല്‍ നടന്ന കൊറിയന്‍ യുദ്ധത്തിനുശേഷം 2018ലാണ് സിംഗപ്പൂര്‍ ഉച്ചക്കോടിയില്‍ അമേരിക്കയും ഉത്തരകൊറിയയും തമ്മില്‍ ആദ്യമായി കൂടിക്കാഴ്ചക്ക് തയ്യാറായത്. ആണവായുധ കരാറില്‍ നിന്ന് ഉത്തരകൊറിയ പിന്മാറുകയും ബാലിസ്റ്റിക് മിസൈലുകള്‍ അടക്കമുള്ള ആയുധ പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തത് അമേരിക്കക്ക് കിം ഭരണകൂടത്തോട് കനത്ത എതിര്‍പ്പിനിടയാക്കിയിരുന്നു. തുടര്‍ന്ന് കിം ആയുധ പരീക്ഷണങ്ങള്‍ നിര്‍ത്തിവച്ചിരുന്നു.

Intro:Body:

Second Trump-Kim meet to focus on NKorea's denuclearisation

Hanoi: A second summit between the US President Donald Trump and the North Korean leader Kim Jong Un is set to take place in Vietnam's capital on Wednesday. The meeting will take place eight months after the landmark summit between the two leaders held in Singapore.

US seems to have its focus on bettering relations with N Korea before getting down to talk on denuclearisation. Pyongyang is keen to establish new ties with Washington for peace and prosperity and intends towards establishing a peace regime in the Korean Peninsula.

  • What are US' demands?

The US has a few demands from North Korea to discuss:

  • Stop testing nukes and ballistic missiles

US demands that North Korea should stop testing its ballistic missiles and nuclear weapons. In past one year North Korea has produced bomb making material that is enough to produce seven nuclear weapons, Al Jazeera quoted Stanford University's Centre for International Security and Cooperation.

  • Pyongyang should get rid of its mass destruction weapons

Washington expects N Korea to stop testing its weapons of mass destruction. Tomorrow's meeting shall discuss a concrete plan of action to stop such testings.

  • North Korea's denuclearisation

Not the first demand but the US surely wants to get N Korea be totally free of nukes. Although not detailed, but destruction of N Korea's nuclear arsenal is on Trump's mind.

  • What are N Korea's demands?

  • Easing sanctions on N Korea

The US had imposed punishing sanctions on North Korea post-Korean war. Now easing up of those sanctions will be up on tomorrow's agenda. There may be talks for relaunching some inter-Korean economic projects.

  • Economic, political and diplomatic benefits

North Korea is hit by food shortages. Tomorrow's Trump-Kim summit will discuss matters of relieving N Korea of the burden because of being cut off from the global trade. Naturally, Pyongyang is shifting its focus from nuclear to economic development.

  • Reduction of US military presence from S Korea

The presence of US military personnel in South Korea is not leading to trust but suspicion. A reducing of US military presence from S Korea will be a sign of trust from the Washington.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.