ETV Bharat / international

2020ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ നിന്നും കമല ഹാരിസ് പിന്‍മാറി - latest malayalam news updates

സ്ഥാനാര്‍ഥിത്വവും പ്രചരണവുമായി മുന്നോട്ട് പോകുന്നത് സംബന്ധിച്ച്‌ എല്ലാ കോണുകളില്‍ നിന്നും അവലോകനം നടത്തിയ ശേഷമാണ് തീരുമാനത്തിലെത്തിയതെന്ന് കമല ഹാരിസ്

പ്രസിഡണ്ട് തെരഞ്ഞെടുപ്പ്  കമല ഹാരിസ്  വാഷിംഗ്ടണ്‍  Kamala Harris  2020 US presidential race  latest malayalam news updates  international news updates
2020ലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ നിന്നും കമല ഹാരിസ് പിന്‍മാറി
author img

By

Published : Dec 4, 2019, 11:15 AM IST

വാഷിംഗ്ടണ്‍: 2020ലെ യു.എസില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെതിരെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച കമല ഹാരിസ് സ്ഥാനാർഥിത്വം പിന്‍വലിച്ചു. പ്രചരണത്തിനുള്ള ഫണ്ട് ഇല്ലാത്തതിനാല്‍ മത്സരത്തില്‍ നിന്നും പിന്‍മാറുകയാണെന്ന് കമല ഹാരിസ് വ്യക്തമാക്കി. സ്ഥാനാര്‍ഥിത്വവും പ്രചരണവുമായി മുന്നോട്ട് പോകുന്നത് സംബന്ധിച്ച്‌ എല്ലാ കോണുകളില്‍ നിന്നും അവലോകനം നടത്തിയ ശേഷമാണ് തീരുമാനത്തിലെത്തിയതെന്നും ജീവിതത്തില്‍ ഏറ്റവും കടുപ്പമേറിയ തീരുമാനമാണിതെന്നും കമല ഡെമോക്രാറ്റിക് അംഗങ്ങള്‍ക്കുള്ള ഇമെയിലില്‍ വിശദീകരിച്ചു. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുന്നതില്‍ ഖേദമുണ്ടെന്നും അവര്‍ വ്യക്തമാക്കി.

ബാള്‍ട്ടിമോറിലും കാലിഫോര്‍ണിയയിലെ ഓക്‌ലന്‍ഡിലും ഓഫിസുകള്‍ സ്ഥാപിച്ച്‌ പ്രചാരണം നടത്തനാണ് കമല തീരുമാനിച്ചിരുന്നത്. നിലവിലെ സെനറ്ററും മുന്‍ കാലിഫോര്‍ണിയ അറ്റോണി ജനറലുമായ കമല ഹാരിസ്, പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ മത്സരത്തിനിറങ്ങുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച ആദ്യ ഡെമോക്രാറ്റ് പ്രതിനിധിയായിരുന്നു. ഇന്ത്യയില്‍നിന്നും ജമൈക്കയില്‍നിന്നും കുടിയേറിയ മാതാപിതാക്കള്‍ക്ക് പിറന്ന 54കാരിയായ കമല യു.എസില്‍ ജനപിന്തുണയുള്ള നേതാക്കളില്‍ പ്രമുഖയാണ്.

Intro:Body:

Washington: Indian-origin Senator Kamala Harris has dropped out of the 2020 US Democratic presidential race.

The sudden and surprising announcement by Harris, 55, came during a call with her campaign staffers on Tuesday.

"To my supporters, it is with deep regret but also with deep gratitude that I am suspending my campaign today," Harris said in a tweet.

"But I want to be clear with you: I will keep fighting every day for what this campaign has been about. Justice for the people. All the people," Harris said.

Harris, who is of mixed Indian and African heritage, had been polling poorly in recent weeks.

The latest poll released on Monday saw her dropping down to a mere three percent, reflecting that her campaign was struggling to make traction ahead of what is being viewed as one of the most polarised elections in American history.

Harris was among the first major Democratic Party leaders to announce her presidential run in last January, which was attended by a massive crowd of over 20,000 supporters.

Read more: White House lockdown lifted after aircraft found out not to be 'hostile'

While she made an impressive performance during her first Democratic party debate against former vice president Joe Biden, she had not been faring well during the subsequent debates.

In the last debate, she entered into a verbal dual with Congresswoman Tulsi Gabbard, another Democratic presidential aspirant.

In a post on online publishing platform Medium, Harris explained the reasons for the sudden suspension of her campaign.

"I've taken stock and looked at this from every angle, and over the last few days (I) have come to one of the hardest decisions of my life. My campaign for president simply doesn't have the financial resources we need to continue," she wrote.

"I'm not a billionaire. I can't fund my campaign. And as the campaign has gone on, it's become harder and harder to raise the money we need to compete. In good faith, I can't tell you -- my supporters and volunteers that I have a path forward if I don't believe I do," she said.

Also read: Trump honors Conan, dog injured in Al-Baghdadi raid

"So, to you my supporters, it is with deep regret but also with deep gratitude that I am suspending my campaign today. But I want to be clear with you: I am still very much in this fight," she wrote, referring to the causes she has been vocal about.

Though not running for president anymore, Harris said, she will do everything in her power to defeat incumbent Donald Trump and fight for the future of the country.

Harris said her campaign uniquely spoke to the experiences of Black women and people of colour and their importance to the success and future of this party.

"Our campaign demanded no one should be taken for granted by any political party. We will keep up that fight because no one should be made to fight alone," she asserted.

"And I believe our campaign showed every child in America regardless of their colour or gender that there are no limits to who can lead and hold positions of power in our country. In that way this campaign has been so much bigger than me," she said.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.