ETV Bharat / international

ബ്രസീലിൽ 1,85,650 കൊവിഡ് മരണം - Brazil's Covid-19

52,544 പുതിയ കേസുകളും രാജ്യത്ത് രേഖപ്പെടുത്തി. ബ്രസീലിലെ ആകെ കേസുകളുടെ എണ്ണം 71,62,978 ആണ്

Brazil's Covid-19 death toll tops 185,000  ബ്രസീലിൽ 185,650 കൊവിഡ് മരണം  കൊവിഡ് മരണം  ബ്രസീലിൽ കൊവിഡ്  Brazil's Covid-19  Brazil's Covid-19 death
കൊവിഡ് മരണം
author img

By

Published : Dec 19, 2020, 9:03 AM IST

ബ്രസീലിയ: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 823 രോഗികൾ കൂടി മരിച്ചതോടെ ബ്രസീലിലെ കൊവിഡ് മരണസംഖ്യ 1,85,650 ആയി ഉയർന്നു. 52,544 പുതിയ കേസുകളും രാജ്യത്ത് രേഖപ്പെടുത്തി. ബ്രസീലിലെ ആകെ കേസുകളുടെ എണ്ണം 71,62,978 ആണ്.

രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ വിമാനത്താവളങ്ങളിൽ എത്തുന്ന സ്വദേശികളും വിദേശികളുമടക്കമുള്ളവർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് അധികൃതർ അറിയിച്ചു. രാജ്യ അതിർത്തികൾ തുറക്കില്ലെന്നും അറിയിപ്പുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.