സാവോ പോളോ: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 842 പേർ കൂടി മരിച്ചതോടെ ബ്രസീലിലെ കൊവിഡ് മരണസംഖ്യ 178,159 ആയി ഉയർന്നു. 51,088 പുതിയ കേസുകൾ കൂടി രാജ്യത്ത് സ്ഥിരീകരിച്ചു. ആകെ കൊവിഡ് കേസുകളുടെ എണ്ണം 6,674,999 ആയതായി ആരോഗ്യമന്ത്രി എഡ്വേർഡോ പസുവെല്ലോ അറിയിച്ചു.
രണ്ട് മാസത്തിനുള്ളിൽ ബ്രസീലിൽ കൊവിഡ് വാക്സിനേഷൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.