ETV Bharat / international

അർജന്‍റീനയിൽ 40,000 കടന്ന് കൊവിഡ് മരണം - India covid tally

നിലവിൽ രാജ്യത്ത് 1,469,919 കൊവിഡ് കേസുകളും, 1,305,587 കൊവിഡ് മുക്തിയുമാണ് റിപ്പോർട്ട് ചെയ്തത്.

അർജന്‍റീന കൊവിഡ് കേസ്  ബ്യൂണസ് അയേഴ്സ്  Argentina COVID death  world covid case  India covid tally  അർജന്‍റീന
അർജന്‍റീനയിൽ 40,000 കടന്ന് ആകെ കൊവിഡ് മരണം
author img

By

Published : Dec 9, 2020, 9:59 AM IST

ബ്യൂണസ് അയേഴ്സ്: കഴിഞ്ഞ 24 മണിക്കൂറിൽ 121 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ അർജന്‍റീനയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 40,000 ആയി. നിലവിൽ രാജ്യത്ത് 1,469,919 കൊവിഡ് കേസുകളും, 1,305,587 കൊവിഡ് മുക്തിയുമാണ് റിപ്പോർട്ട് ചെയ്തത്.

അതേസമയം, ഇന്ത്യയിൽ 26,567 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 97,03,770 ആയി ഉയർന്നു. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 91.78 ലക്ഷമാണ്. 385 മരണം കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 1,40,958 ആയി. രോഗമുക്തി നിരക്ക് 94.59 ശതമാനമായപ്പോൾ മരണനിരക്ക് 1.45 ശതമാനമായി കുറഞ്ഞു. 3,83,866 പേർ ചികിത്സയിൽ തുടരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.